Categories
Film News

മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രചരണത്തിനിറങ്ങിയത് റെയ്ഡിനെ ഭയന്ന് ? തുറന്ന് പറച്ചിലുമായ് മകൻ ഷാനവാസ് രംഗത്ത്

മലയാളത്തിന്റെ നിത്യ ഹരിത നായകനെന്ന വിശേഷണം നേടിയ ഒരേ ഒരു നടനേയുള്ളൂ അത് സാക്ഷാൽ  പ്രേംനസീറാണ്. കാലങ്ങളോളം മലയാളികൾ മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച പ്രേംനസീർ  എങ്ങനെ രാഷ്ട്രീയത്തിലേക്ക് ചുവട് വചത്ചുവെന്നതിന്റെ കാരണം വ്യത്കമാക്കുകയാണ് മകനും നടനുമായ ഷാനവാസ്. മുൻ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് നസീറിനെ കോൺഗ്രസിന്റെ കൂടെ നിർത്താൻ ശ്രമിച്ചതെന്ന് വ്യക്തമാക്കുകയാണ് മകൻ ഷാനവാസ് . പലരും നസീറിനെ രാഷ്ട്രീയത്തിലിറക്കാൻ ശ്രമങ്ങൾ പല വിധത്തിലും , ഓഫറുകൾ കൊടുത്തും  ശ്രമിച്ചിരുന്നതായും എന്നാൽ ഇന്ദിരാ ഗാന്ധിയും കെ […]