Categories
Film News

മണിരത്നം സിനിമ പൊന്നിയിൻ സെല്‍വന്‍ നവംബർ പകുതിയോടെ പുനരാരംഭിക്കുന്നു

മണിരത്നത്തിന്‍റെ സ്വപ്ന പ്രൊജക്ട് പൊന്നിയിൻ സെല്‍വൻ , കല്‍കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള ഇതിഹാസ നോവൽ ആസ്പദമാക്കിയുള്ളതാണ്. സിനിമയുടെ ചിത്രീകരണം നവംബർ പകുതിയോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഷെഡ്യൂളിനായി ഹൈദരാബാദിൽ വലിയ സെറ്റാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ തായ് ലന്‍റില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ആദ്യഘട്ടം 90 ദിവസം നീണ്ടുനിന്നു. താരങ്ങളായ കാർത്തി, ഐശ്വര്യ ലക്ഷ്മി, ജയം രവി എന്നിവർ ആദ്യഭാഗത്തുണ്ടായിരുന്നു. വിക്രം, ജയം രവി, വിക്രം പ്രഭു, അമിതാഭ് ബച്ചൻ, മോഹൻ ബാബു, ഐശ്വര്യ റായ് […]