Categories
Film News

മണിരത്‌നത്തിന്റെ പിരിയഡ്‌ ഡ്രാമ പൊന്നിയിന്‍ സെല്‍വനിലേക്ക്‌ പ്രകാശ്‌ രാജും

മണിരത്‌നം സംവിധാനം ചെയ്യുന്ന ഡ്രീം പ്രൊജക്ട്‌ പൊന്നിയിന്‍ സെല്‍വനിലേക്ക്‌ നടന്‍ പ്രകാശ്‌ രാജ്‌ എത്തുന്നു. പ്രകാശ്‌ രാജ്‌ ട്വിറ്ററിലൂടെ താന്‍ ഷൂട്ടിംഗ്‌ ആരംഭിച്ച കാര്യം അറിയിച്ചു. മണിരത്‌നത്തിനൊപ്പം 25വര്‍ഷമായുള്ള യാത്ര. പ്രകാശ്‌ രാജ്‌, മണിരത്‌നം കൂട്ടുകെട്ട്‌ ആരംഭിക്കുന്നത്‌ 1997ല്‍ തമിഴ്‌ പൊളിറ്റിക്കല്‍ ഡ്രാമ ഇരുവറിലൂടെയാണ്‌. പൊന്നിയില്‍ സെല്‍വനിലേക്ക്‌ പുതിയതായി എത്തുകയാണ്‌ ഇദ്ദേഹം. ചിത്രത്തില്‍ ഐശ്വര്യ റായ്‌, കാര്‍ത്തി, വിക്രം, ജയം രവി, അശ്വിന്‍ കാകുമാണു, ഐശ്വര്യ ലക്ഷ്‌മി ,മോഹന്‍ ബാബു എന്നിവരുമുണ്ട്‌. കഴിഞ്ഞ ആഴ്‌ചയാണ്‌ കോവിഡ്‌ വ്യാപനത്തെ […]

Categories
gossip

സാറ അര്‍ജ്ജുന്‍ പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായുടെ ചെറുപ്പമാകുന്നു

ദേവൈ തിരുമകള്‍, ശൈവം, സില്ലു കരുപ്പാട്ടി തുടങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ സാറ അര്‍ജ്ജുന്‍ മണിരത്‌നം സിനിമ പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകുന്നു. ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് താരം അവതരിപ്പിക്കുന്നത്. സാറ അര്‍ജ്ജുന്‍ മലയാളികള്‍ക്ക് ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ പരിചിതയാണ്. പൊന്നിയിന്‍ സെല്‍വനില്‍ വിവിധ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ എത്തുന്നു. വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, പ്രഭു, കിഷോര്‍, ജയറാം, […]

Categories
Film News

പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍ സിനിമകളില്‍ ജയറാം

അല വൈകുണ്ഠപുരം ലോ വിജയത്തിന് ശേഷം ജയറാം തെലുഗ് സിനിമകളിലും ശ്രദ്ധേയനാവുകയാണ്. ടോളിവുഡിലും പുതിയ പ്രൊജക്ടുകളിലും താരമെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് എന്നിവരുടെ വരാനിരിക്കുന്ന സിനിമകളില്‍ ജയറാം മുഖ്യവേഷത്തിലെത്തുന്നു. താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണിക്കാര്യം. ഇവ കൂടാതെ സംസ്‌കൃത സിനിമ നമോ, മള്‍ട്ടി സ്റ്റാര്‍ സിനിമ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയിലും ജയറാമെത്തുന്നു. വിജീഷ് മണി ഒരുക്കുന്ന സിനിമയാണ് നമോ. 51മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് നിര്‍മ്മിച്ച് റിലീസ് ചെയ്ത വിശ്വഗുരു എന്ന സിനിമയിലൂടെ പ്രശസ്തനാണിദ്ദേഹം. പുതിയ […]