Categories
Film News

സ്വവർഗ ലൈംഗികത രോഗമണെന്ന് പറയുന്നവർക്കാണ് മാനസികരോഗമെന്ന് തുറന്നടിച്ച് നടൻ പൃഥിരാജ്

സ്വവർഗ ലൈംഗികത എന്നത് സമൂഹത്തിൽ നില നിൽക്കുന്ന ഒന്നാണെന്നും സ്വവർഗ ലൈംഗികതയെ മാനസിക രോഗമായി ചിത്രീകരിക്കുന്നവർക്കാണ് യഥാർഥത്തിൽ മാനസിക രോഗമെന്ന് തുറന്നടിച്ച് നടൻ പൃഥിരാജ് രംഗത്ത്. പൃഥിരാജ് അഭിനയിച്ച മുംബൈ പോലീസെന്ന ചിത്രത്തെക്കുറിയ്ച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇപ്രകാരം മറുപടി നൽകിയത്. സ്വവർഗ ലൈംഗികത എന്നത് സമൂഹത്തിൽ കാലാകലങ്ങളായി നിലനിൽക്കുന്ന ഒന്നാണെന്നും അതിനെ മാനസിക രോഗമെന്ന തരത്തിൽ ചിത്രീകരിയ്ക്കുന്നവർക്കാണ് അസുഖമെന്ന താരത്തിന്റെ മറുപടി വൈറലാവുകയാണ്. താൻ അഭിനയിച്ച റോഷൻ ആൻഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പോലീസെന്നും താരം വെളിപ്പെടുത്തി. […]

Categories
Film News

പൃഥിയുടെ നയൻ തിയേറ്ററുകളിലേക്കെത്താൻ ഏതാനും ദിവസങ്ങൾ മാത്രം; വൻ തുകക്ക് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്

പൃഥിരാജിന്റെ  2019 ലെ ആദ്യ ചിത്രമായെത്താൻ പോകുന്നത് 9 ആണ് . ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തിൽ പൃഥിരാജ് സയൻസ് ഫിക്ഷൻ ചിത്രം 9 ഫെബ്രുവരി 7 നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേശണാവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത് പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റാണ് . ഉയർന്ന തുകയ്ക്കാണ് ചിത്രം വിറ്റ് പോയിരിക്കുന്നതെന്നാണ് വിവരങ്ങൾ ലഭ്യമാകുന്നത്. പൃഥിയുടെ ഉടമസ്ഥതയിലുള്ള പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭം കൂടിയാണ് 9 . ജീനസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. കാവൽ മാലാഖയും സംരംക്ഷകനും അച്ഛനുമാകുന്ന […]

Categories
Film News

കലാഭവൻ ഷാജോൺ സംവിധായകനാകുന്നു; ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകൻ പൃഥിരാജ്

നടൻ കലാഭവൻ ഷാജോൺ സംവിധായകനാകുന്ന ചിത്രമെത്തുന്നു .  ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥിരാജാണ്  നായക വേഷത്തിലെത്തുന്നത്. മലയാളത്തിൽ കോമഡി മുതൽ വില്ലൻ വേഷം വരെ അത്യുജ്വലമായി ചെയ്ത കലാഭവൻ ഷാജോൺന്റെ   സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രമാണിത്. അമർ അക്ബർ അന്തോണി പോലെയുള്ള ഒരു ചിത്രമായിരിക്കും  ബ്രദേഴ്സ് ഡേയെന്ന് പൃഥി വ്യക്തമാക്കിയുരുന്നു . കലാഭവൻ ഷാജോണെന്ന സംവിധായകനിലുള്ള വിശ്വാസം വളരെ വലുതാണെന്നും താരം വ്യക്തമാക്കിയരുന്നു .ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രവർ്തതിച്ച് വർഷങ്ങളുടെ […]

Categories
Film News

മധുരരാജയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്നെ ക്ഷണിച്ചില്ല ; മനസിലുള്ളത് തുറന്ന് പറഞ്ഞ് നടൻ പൃഥിരാജ്; വീഡിയോ കാണാം

2010ൽ വൈശാഖ് സംവിധാനം  ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടിയും പൃഥിരാജുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തിരുന്നു . പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന ചിത്രമാണ് മധുര രാജ , പോക്കിരി രാജയിൽ ഏറെ ആസ്വദിച്ചാണ് അഭിനയിച്ചതെന്നും എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് തനിക്ക് ക്ഷണം ഉണ്ടായില്ലെന്നും വ്യക്തമാക്കുകയാണ് പ്രശസ്ത നടൻ പൃഥിരാജ് . പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന പടമെന്ന വിശേഷണവും പേറിയാണ് മധുര രാജയുടെ വരവ്, ഉദയ് കൃഷ്ണയണ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് . […]

Categories
Film News

പൃഥി ചിത്രം 9 ലെ വീഡിയോ ഗാനം കാണാം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥി ചിത്രം 9 ലെ ഗാനം പുറത്തിറങ്ങി . ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തിൽ പൃഥിരാജ് സയൻസ് ഫിക്ഷൻ ചിത്രം 9 ഫെബ്രുവരി 7 നാണ് തിയേറ്ററിലെത്തുന്നത്. കാവൽ മാലാഖയും സംരംക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജിന്റെ കഥാപാത്രമെത്തുന്നത് .ഐഎസ്ആർഒ ശാസ്ത്രഞ്ജനായാണ് പൃഥിചിത്രത്തിലെത്തുന്നത്. അച്ഛന്റെയും മകന്റയും വൈകാരിക ബന്ധത്തിലൂന്നിയകഥയാണ് ചിത്രം പറയുന്നതെന്ന് പൃഥി നേരത്തെ വ്യക്തമാക്കിയിരുന്നു. പൃഥിയുടെ ഉടമസ്ഥതയിലുള്ള പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭം കൂടിയാണ് 9 . ജീനസ് മുഹമ്മദാണ് ചിത്രത്തിന്റെ […]

Categories
Film News trailer

പൃഥി ചിത്രം 9ന്റെ ട്രെയിലർ പുറത്ത്, സമൂഹ മാധ്യമങ്ങളിൽ വൻ വരവേൽപ്പ്; ട്രെയിലർ അതി ഗംഭീരമെന്നും ചിത്രത്തിനായി കാത്തിരിക്കുന്നെന്നും കരൺ ജോഹർ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം പൃഥിരാജ് നായകനായെത്തുന്ന സയൻസ്, ഫിക്ഷൻ, ഹൊറർ  ചിത്രം 9 ന്റെ ട്രെയിലർ പുറത്തിറങ്ങി കഴി‍ഞ്ഞു. ഭയം  നിറക്കുന്ന ഒമ്പത് രാത്രികളുടെ സിനിമയാണ് 9 , ഭയമുളവാക്കുന്ന 9 രാത്രികളുടെ ചിത്രമെന്നും കൂട്ടി വായിക്കാം . അച്ഛന്റെയും മകന്റെയും കഥ  പറയുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് പൃഥി  നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു . മകനായി എത്തുന്നത് മാസ്റ്റർ അലോകാണ്, മകന്റെ ഭയം മാറ്റാൻ ശ്രമങ്ങൾ നടത്തുന്ന അച്നെയാണ് ട്രെയിലറിലുടനീളം കാണാൻ കഴിയുന്നത്. ഒരേ സമയം […]