Categories
Film News

പൂർണ്ണിമ ഇന്ദ്രജിത് ഇംഗ്ലീഷ് ഹിന്ദി സിനിമ കൊബാൾട്ട് ബ്ലൂവിൽ എത്തുന്നു

മലയാളി താരം പൂർണ്ണിമ ഹിന്ദി-ഇംഗ്ലീഷ് ബൈലിംഗ്വൽ സിനിമ കൊബാൾട്ട് ബ്ലൂവിൽ അഭിനയിക്കാനൊരുങ്ങുന്നു. സിനിമ പ്രശസ്ത നാടകകൃത്തും എഴുത്തുകാരനും സംവിധാനയകനുമായ സച്ചിൻ കുണ്ഡാൽകര്‍ ആണ് ഒരുക്കുന്നത്. അദ്ദേഹത്തിന്‍റെ തന്നെ 2006ൽ റിലീസ് ചെയ്ത മറാത്തി നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ഇംഗ്ലീഷ് വെര്‍ഷൻ 2003ൽ ജെറി പിന്‍റോ ട്രാൻസ്ലേറ്റ് ചെയ്ത് റിലീസ് ചെയ്തു. കൊബാൾട്ട് ബ്ലു ഒരു വീട്ടിലെ രണ്ട് സഹോദരിമാരുടെകഥയാണ് പറയുന്നത്. ത്രികോണപ്രണയകഥയാണിത്. സഹോദരിമാര്‍ വീട്ടിൽ പെയിംഗ് ഗസ്റ്റായി വന്ന ആളെ പ്രണയിക്കുന്നതാണ്. പ്രതീക് ബബ്ബാർ, അഞ്ജലി ശിവരാമൻ, ഗീതാഞ്ജലി […]

Categories
Film News

മലയാളികളുടെ പ്രിയ നടി പൂർണ്ണിമ ഇന്ദ്രജിത് സിനിമയിലേക്ക് മടങ്ങിയെത്തുന്നു ; രണ്ടാം വരവ് ആഷിഖ് അബു ചിത്രത്തിലൂടെ

അറിയപ്പെടുന്ന നടിയായതിന് ശേഷം ഫാഷൻ ഡിസൈനിംങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ് പൂർണ്ണിമ ഇന്ദ്രജിത്. വിവാഹ ശേഷം  അത്രയധികം സജീവമല്ലാതിരുന്ന നടി പിന്നീട് ആങ്കറായും  സീരിയൽ അഭിനേത്രിയായും വെള്ളി തിരയിലെത്തിയിരുന്നു . എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകള് പ്രകാര താരം ആഷിഖ് അബു ചിത്രം വൈറസിലൂടെ തിരിച്ചെത്തുകയാണ് . ചിത്രത്തിൽ പ്രേമത്തിലൂടെ മലയാളികളുടെമനസ്  കീഴടക്കിയ മഡോണ  സെബാസ്റ്റ്യനും ഉണ്ടാകും . നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജം ക്യാമ്പസാണ് സിനിമയുടെ പശ്ചാത്തലം […]