റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്യുന്ന ബിജു മേനോൻ നായകനായി വരുന്ന പുള്ളിന്റെ ടീസർ പുറത്ത് . താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടീസർ പുറത്ത് വിട്ടത് . ക്രൗഡ് ഫണ്ടിംങ്ലൂടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാപ്പെന്ന സംഘടനയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവരെ കണ്ടെത്തി അവസരം നൽകുന്ന സംഘടനയാണ് ഫസ്റ്റ് ക്ലാസ് , സംവിധായകൻ ഷാജു കാര്യാലിന്റെ നേതൃത്വത്തിലാണ് സംഘടനയുടെ പ്രവർത്തനം . 3 വർഷം മുൻപ് കൊച്ചി കേന്ദ്രീകരിച്ചാണ് […]
