Categories
Film News

ഗൗതം മേനോന്റെ പുതിയ സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത

ഗൗതം മേനോൻ സിനിമകളിലെ സംഗീതം വളരെ ശ്രദ്ധേയമാണ്. ഏആർ റഹ്മാൻ, ഇളയരാജ, ഹാരിസ് ജയരാജ് തുടങ്ങി പ്രശസ്ത സംഗീതഞ്ജരുടെ സംഗീതം ഗൗതം മേനോൻ സിനിമകളിലുണ്ടായിരുന്നു. ഇത്തവണ സംവിധായകൻ 96 ഫെയിം ഗോവിന്ദ് വസന്തയ്ക്കൊപ്പമാണെത്തുന്നത്. പുത്തം പുതു കാലൈ എന്ന ആന്തോളജി സിനിമയിലെ ഗൗതം മേനോൻ സെഗ്മെന്റിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് ആണ്. എംഎസ് ഭാസ്കർ, റിതു വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. അവരും നാനും ‌\ അവളും നാനും എന്നാണ് ചിത്രത്തിന്റെ പേര്. പുത്തൻ പുതു കാലൈ […]

Categories
Film News trailer

പുത്തം പുതു കാലൈ ട്രയിലർ കാണാം

ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ തമിഴ് ആന്തോളജി സിനിമയാണ് പുത്തംപുതുകാലൈ. അ‍ഞ്ച് ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. സുധ കൊംഗാര, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരാണ് സംവിധായകർ. സ്നേഹം, ന്യൂ ബിഗിനിംഗ്, സെക്കന്റ് ചാൻസ്, പ്രതീക്ഷ എന്നിവയാണ് കഥകൾ. 21ദിവസത്തെ ലോക്ഡൗണിൽ നടന്ന കഥകളാണിവ. സുധ കൊംഗാരയുടെ സിനിമ ഇളമൈ ഇതോ ഇതോ ദമ്പതികളുടെ കഥയാണ്. കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, ജയറാം, ഉര്‍വശി […]