Categories
Film News

പിടി ഉഷ ബയോപികില്‍ ഉഷയായി കത്രീന കെയ്ഫ്

പ്രശസ്ത കായികതാരങ്ങളുടെ ബയോപികുകള്‍ ബോളിവുഡില്‍ പുതിയ കാര്യമല്ല. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രശസ്ത അത്‌ലറ്റ് പി ടി ഉഷയുടെ ബയോപികില്‍ ഉഷയായി കത്രീന കെയ്ഫ് എത്തുമെന്നാണ്. ആഡ് ഫിലിം മേക്കര്‍ രേവതി എസ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ തമിഴ്, തെലുഗ്, മലയാളം ഭാഷകളിലാണ് ഇറങ്ങുക. രണ്ട് വര്‍ഷം മുമ്പെ പ്രിയങ്ക ചോപ്രയെ വച്ച് സിനിമ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഇന്ത്യന്‍ ട്രാക്കിലെ റാണിയായാണ് പിടി ഉഷ അറിയപ്പെടുന്നത്. പത്മ ശ്രീ, അര്‍ജ്ജുന പുരസ്‌കാരങ്ങള്‍ താരം […]