Categories
Film News

യോഗി ബാബുവിനെ നായകനാക്കി പാ രഞ്ജിത് അടുത്ത ചിത്രമൊരുക്കുന്നു

തമിഴില്‍ ഏറെ തിരക്കുള്ള നടനായിരിക്കുകയാണ് യോഗി ബാബു. കോമഡി താരമായി തുടങ്ങിയ താരം പതിയെ ഒഴിച്ചുകൂടാനാവാത്ത താരമായി മാറുകയായിരുന്നു. പാ രഞ്ജിത്, കോളിവുഡിലെ പ്രശസ്ത ംവിധായകന്‍ യോഗി ബാബുവിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. അടുത്തിടെ രഞ്ജിത് ലിറ്റില്‍ റെഡ്കാര്‍, സിംഗപൂര്‍ ബേസ്ഡ് പ്രൊഡക്ഷന്‍ ഹൗസ് ഗോള്‍ഡന്‍ റേഷ്യോ ഫിലിംസുമായി അഞ്ച് പുതിയ തമിഴ്ചിത്രങ്ങള്‍ക്ക് കരാറായിരുന്നു. ലെനിന്‍ ഭാരതി, മാരി സെല്‍വരാജ്, അകിരന്‍ മോസസ്, ഫ്രാങ്ക്‌ലിന്‍ ജാക്കബ്, സുരേഷ് മാരി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബുവിനെ […]