Categories
Film News

ആർക്കറിയാം യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി; പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആർക്കറിയാം, പാർവ്വതി, ബിജു മേനോൻ, ഷറഫുദ്ദീൻ ടീം ഒന്നിക്കുന്ന സിനിമയുടെ സെൻസറിംഗ് ക്ലീൻ യു സർട്ടിഫിക്കറ്റോടെ പൂർത്തിയാക്കി. മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന സിനിമ ഏപ്രിൽ 3ലേക്ക് നീട്ടിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റുമായുള്ള മത്സരം ഒഴിവാക്കാൻ ഇതോടെ സാധിച്ചു. ദി പ്രീസ്റ്റ് മാർച്ച് 11ന് റിലീസ് ചെയ്യുകയാണ്. ആർക്കറിയാം പോപുലർ സിനിമാറ്റോഗ്രാഫർ സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. സാനു, രാജേഷ് രവി, അരുൺ ജനാര്‍ദ്ദനൻ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്നു. പാർവ്വതിയും […]

Categories
Film News

മമ്മൂട്ടിയും പാർവ്വതിയും പുഴു എന്ന സിനിമയിൽ ഒന്നിക്കുന്നു

അന്തർദ്ദേശീയ വനിതാദിനത്തിൽ മമ്മൂട്ടി, പാര്‍വ്വതി ടീം ഒന്നിക്കുന്ന പുതിയ സിനിമ പുഴു പ്രഖ്യാപിച്ചു. രതീന സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് എസ് ജോർജ്ജ്. ദുൽഖർ സൽമാന്‍റെ വേഫാറർ ഫിലിംസ് സിനിമ തിയേറ്ററുകളിൽ റിലീസിനെത്തിക്കും. ഉണ്ട ഫെയിം ഹർഷാദിന്‍റേതാണ് പുഴുവിന്‍റെ കഥ. സുഹാസ്, ഷറഫു എന്നിവർക്കൊപ്പം ഹർഷാദ് തിരക്കഥ ഒരുക്കുന്നു. Women’s day wishes 😊 Here is our next project – Puzhu Movie #Puzhu #PuzhuMovie Posted by Mammootty on Sunday, March 7, […]

Categories
Film News

പാർവ്വതി- ഷറഫുദ്ദീൻ ടീം ദമ്പതികളായെത്തുന്നു

പാർവ്വതി-ഷറഫുദ്ദീൻ കൂട്ടുകെട്ട് ആദ്യമായാണ് ജോഡികളായെത്തുന്നത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരുമെത്തുക. സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോവിഡ് വ്യാപനം തുടങ്ങുന്ന സമയത്തെ കഥയാണിത്. മുംബൈയില്‍ നിന്നും കേരളത്തിലേക്ക ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യാത്രചെയ്യുന്ന ദമ്പതികളായാണ് ഇരുവരുമെത്തുന്നത്. പാർവ്വതി, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം ബിജു മേനോൻ പ്രധാനകഥാപാത്രമായെത്തുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇതിനോടകം തന്നെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അണിയറയിൽ മഹേഷ് നാരായണൻ എഡിറ്റിംഗ്, ശ്രീനിവാസ് സിനിമാറ്റോഗ്രഫി ചെയ്യുന്നു. നേഹ നായർ […]

Categories
Film News

ആസിഫ് അലി- പാര്‍വ്വതി സിനിമ ഉയരെ പുതിയ പോസ്റ്റര്‍

ഉയരെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ്, പാര്‍വ്വതി,ടൊവിനോ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖം മനു അശോകന്‍ ആണ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ മുന്‍അസോസിയേറ്റായിരുന്നു. ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ , ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. പല്ലവി പൈലറ്റ് ആണ്. പിന്നീട് അവര്‍ ഒരു ആസിഡ് ആക്രമണത്തിന് ഇരയാവുകയാണ്. രണ്ട് വ്യത്യസ്ത ലുക്കില്‍ ആണ് […]