പാർവ്വതിയും ബിജുമേനോനും ആദ്യമായി ഒന്നിക്കുന്നു. പോപുലര്‍ സിനിമാറ്റോഗ്രാഫർ സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്ന് സിനിമ നിർമ്മിക്കുന്നു. ഷറഫുദ്ദീൻ, ആര്യ സലീം, സൈജു കുറുപ്പ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങൾ. ജി ശ്രീനിവാസ് റെഡ്ഡി സിനിമാറ്റോഗ്രഫിയും സംഗീതം നേഹ നായർ – യക്സന്‍ ഗാരി പെരേര കൂട്ടുകെട്ടും ഒരുക്കുന്നു. മഹേഷ് നാരായണൻ ആണ് എഡിറ്റിംഗ്. സാനു ജോർജ്ജ് വർഗ്ഗീസ് കാർത്തിക് […]
