Categories
Film News trailer

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രയിലര്‍ കാണാം

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വിനയ് ഫോര്‍ട്ട്, ടിനി ടോം, അരുണ്‍ കുര്യന്‍, അനുശ്രീ, സൃന്ദ, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ശംഭു പുരുഷോത്തമന്‍, വെടിവഴിപാട് ഫെയിം സംവിധാനം ചെയ്യുന്നു. ക്രിസ്ത്യന്‍ കല്യാണത്തെ കേന്ദ്രീകരിച്ചുള്ള ഒരു സോഷ്യല്‍ സറ്റയര്‍ സിനിമ എന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയില്‍ താരങ്ങളായി അനില്‍ നെടുമങ്ങാട്, അലന്‍സിയര്‍, ജെയിംസ് ഇലിയ, സുനില്‍ സുഗദ, അംബിക, ജോളി ചിറയത്ത് എന്നിവരുമുണ്ട്. അണിയറയില്‍ ജോമോന്‍ തോമസ് […]

Categories
Film News

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ : ഇന്ദ്രജിത് സുകുമാരനു പകരം വിനയ് ഫോര്‍ട്ട്

ഇന്ദ്രജിത് സുകുമാരന്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഭാഗമാകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍ ഒഴിവായിരിക്കുകയാണിപ്പോള്‍. അദ്ദേഹം ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. കിരണ്‍ പ്രഭാകര്‍ ഒരുക്കുന്ന താക്കോല്‍, ലൂസിഫര്‍ എഡിറ്റര്‍ സാംജിത്ത് മുഹമ്മദിന്റെ സംവിധാനസംരംഭം തലനാരിഴ എന്നിവയും വരാനിരിക്കുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ ഇന്ദ്രജിത്തിന് പകരം വിനയ് ഫോര്‍ട്ട് എത്തും. വെടിവഴിപാട് ഫെയിം ശംഭു പുരുഷോത്തമന്‍ ആണ് […]