Categories
Film News

അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ റിലീസ് തീയ്യതി

അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 8ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി സിനിമ പിങ്കിന്റെ തമിഴ് റീമേക്കാണ് സിനിമ. എച്ച് വിനോദ് ആണ് സിനിമ ഒരുക്കുന്നത്. ബോണി കപൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. നേര്‍ക്കൊണ്ട പറവൈയില്‍ അജിത് ഹിന്ദിയിലെ അമിതാഭ് ബച്ചന്റെ വേഷമാണ് ചെയ്യുന്നത്. തപ്‌സി പന്നു ചെയ്ത വേഷം ശ്രദ്ധ ശ്രീനാഥ് ചെയ്യുന്നു. ബോളിവുഡ് താരം വിദ്യ ബാലന്‍ ആദ്യമായി തമിഴിലേക്കെത്തുന്നു. താരം അജിത്തിന്റെ ഭാര്യവേഷമാണ് ചെയ്യുന്നത്. കല്‍കി കോച്‌ലിന്‍ […]

Categories
Film News trailer

അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ ട്രയിലര്‍

തല അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ ട്രയിലര്‍ റിലീസ് ചെയ്തു. എച്ച് വിനോത് ഹിന്ദിയില്‍ ഇറങ്ങിയ പിങ്ക് എന്ന സിനിമ റീമേക്ക് ചെയ്തതാണ് നേര്‍ക്കൊണ്ട പറവൈ. ബോണി കപൂര്‍, അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ്, ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. ഒറിജിനല്‍ സിനിമയിലെ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത് അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് തപ്‌സി പന്നുവിന്റെ കഥാപാത്രം ചെയ്യുന്നത്. ബോളിവുഡ് നടി വിദ്യ ബാലന്‍ ഈ ചിത്രത്തിലൂടെ […]

Categories
Film News

നേര്‍ക്കൊണ്ട പറവൈ ടീസര്‍ അജിത്തിന്റെ പിറന്നാളിനെത്തും?

തല അജിത്തിന്റെ അടുത്ത റിലീസ് നേര്‍ക്കൊണ്ട പറവൈ ആണ്. പ്രശസ്ത ഹിന്ദി സിനിമ പിങ്കിന്റെ റീമേക്ക് ആണ് എച്ച് വിനോദ് ഒരുക്കുന്ന നേര്‍ക്കൊണ്ട പറവൈ. ആഗസ്റ്റ് 10ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് അന്തരിച്ച താരം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ആണ്. മെയ് 1ന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ടീസര്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. നേര്‍ക്കൊണ്ട പറവൈയില്‍ അജിത്ത് അമിതാഭ് ബച്ചന്റെ റോളാണ് ചെയ്യുന്നത്. തപ്‌സി പന്നു അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. […]