പഴംകൊണ്ട് കഴുത്തറുക്കുന്ന ആക്ഷൻ സീനിൽ ഞെട്ടിത്തെറിച്ച് നെറ്റ്ഫ്ളിക്സ് ഇന്‍ഡൊനീഷ്യ , നെറ്റ്ഫ്ളിക്സിനെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗത്തെ ട്വീറ്റ് ചെയ്തിരിക്കുന്നു. ട്വീറ്റ് ചെയ്തിരിക്കുന്നത് തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണ് .നെറ്റ്ഫ്ളിക്സ് ഇന്‍ഡൊനീഷ്യയെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ സീനെന്ന് ചുരുക്കം. സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൻ തരംഗമായിരുന്ന ഈ ചിത്രം കണ്ടുനോക്കാന്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയോട് അഭ്യര്‍ഥിച്ചാണ് നെറ്റ്ഫ്ളിക്സ് ഇന്‍ഡൊനീഷ്യ ഈ […]
