ഏറെ ആരാധകരുള്ള താരമാണ് നീരജ് മാധവൻ , നടനായും ഡാൻസുകാരനായും ആരാധകരെ സൃഷ്ട്ടിച്ച താരത്തിന്റെ പുത്തൻ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന അള്ള് രാമേന്ദ്രൻ. അള്ള് രാമേന്ദ്രനിലെ നീരഡിന്റെ ഡപ്പാം കൂത്ത് ഡാൻസുമായെത്തിയ ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നത്. വിസ്മയിപ്പിയ്ക്കുന്ന നൃത്ത ചുവടുകളാണ് നീരജിന്റെതെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു . കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റ പോസ്റ്ററുകൾക്കടക്കം വൻ സ്വീകരണമാണ് ലഭിയ്ച്ചിരുന്നത്. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അരികിൽ ഒരാൾ , ചന്ദ്രേട്ടൻഎവിടെയാ , […]
