Categories
Film News

നിവിൻ പോളിയുടെ തുറമുഖം വേൾഡ് പ്രീമിയര് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ

രാജീവ് രവി- നിവിൻ പോളി സിനിമ തുറമുഖം റോട്ടർഡാം ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ സെക്ഷനിൽ മത്സരിക്കുന്ന 15 ചിത്രങ്ങളിൽ ഒന്നാണിത്. ഗോപൻ ചിദംബരം തിരക്കഥ ഒരുക്കുന്ന സിനിമ മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരായുണ്ടായ സമരത്തെ ആസ്പദമാക്കിയുള്ളതാണ്.ചരിത്രസമരത്തിൽ എതിർപക്ഷത്ത് നിന്ന് മത്സരിച്ച തൊഴിലാളികളായ രണ്ട് സഹോദരങ്ങളുടെ കഥയാണെന്നാണ് ഐഎഫ്എഫ്ആർ വെബ്സൈറ്റ് പറയുന്നത്. നിവിൻ പോളി, അർജ്ജുൻ അശോകൻ, എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. ജോജു ജോർജ്ജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, അര്‍ജ്ജുൻ […]

Categories
Film News

നിവിന്‍ പോളി – നയന്‍താര ചിത്രം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍ സിനിമ ലവ് ആക്ഷന്‍ ഡ്രാമ പ്രഖ്യാപിച്ചിട്ട് നാളേറെയായി. പ്രധാനതാരങ്ങളുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രീകരണം വൈകുകയായിരുന്നു.നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ചിത്രീകരണം വളരെ വേഗത്തില്‍ നടക്കുകയാണ്. സെപ്തംബറില്‍ ഓണക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിനും നയന്‍താരയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ഇരുവരുടേയും സ്‌ക്രീന്‍ കെമിസ്ട്രി എങ്ങനെയായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. ധ്യാന്‍ ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിന്റെ പുതിയ മുഖമായിരിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ദിനേശന്‍, ശോഭ […]

Categories
Film News review

പേരൻപിനെ നെഞ്ചിലേറ്റി പ്രേക്ഷകർ; നൻമയുള്ള സിനിമയെന്ന് നിവിൻ പോളി

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് ഫെബ്രുവരി 1 ന് ലോകമെമ്പാടും റിലീസിനെത്തുകയാണ് , ഇതിനിടെ കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് ഗംഭീര  സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. മമ്മൂട്ടി, അഞ്ജലി , സാധന കൂടാതെ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ എന്നിവരും പ്രീമിയർ ഷോയിൽ പങ്കെടുത്തിരുന്നു . രൺജി പണിക്കർ , രഞ്ജിത്ത്, ബാലചന്ദ്രൻ ചുള്ളിക്കാട്, ഹനീഫ് അദേനി , നിവിൻ പോളി, അനു സിത്താര, സംയുക്ത വർമ്മ എന്നിങ്ങനെ നിരവധി താരങ്ങളാണ് ഷോ കാണാനെത്തിയത്. […]

Categories
Film News teaser

ആരാധകർ കാത്തിരിക്കുന്ന നിവിൻ ചിത്രം മൂത്തോന്റെ ടീസർ പുറത്ത്; ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ

അഭിനയിച്ച എല്ലാ സിനിമകളും വിജയമാക്കി മാറ്റിയ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള നടനാണ് നിവിൻ പോളി . പുതിതായെത്തുന്ന മൂത്തോന്റെ ടീസറിന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ . സിനിമാ പ്രേമികൾ ഏറ കാലമായി കാത്തിരിയ്ക്കുന്ന ചിത്രമാണ് നിവിന്റെ മൂത്തോനെന്ന ചിത്രം , ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ മൂത്തോനെക്കുറിച്ച് വാർത്തകൾപുറത്ത് വന്നത് മുതൽ ഏറെ പിന്തുണയാണ് പ്രേക്ഷകർ നൽകി വന്നിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മൂത്തോന്റെ ടീസറാണ് ചർച്ചാ വിഷയമായിരിയ്ക്കുന്നത്, പതിവിന് വിപരീതമായി ദൃശ്യങ്ങൾ കുറച്ച് […]

Categories
Film News teaser

പാപത്തിന്റെ കൂലി മരണം;നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ടീസർ പുറത്ത് വിട്ട് മമ്മൂട്ടി

പാപത്തിന്റെ കൂലി മരണം; നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ടീസർ പുറത്ത് വിട്ട് മമ്മൂട്ടി ആരാധകർ ഏറെനാൾ  കാത്തിരുന്ന  നിവിൻ പോളിയുടെ മാസ് ചിത്രം മിഖായേലിന്റെ രണ്ടാമത്തെട്രെയിലർ പുറത്തിറങ്ങി. ഉണ്ണി  മുകുന്ദൻ,  നിവിൻ പോളിയുടെയും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്ന രണ്ടര മിനുറ്റ് നേരത്തെ ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രധാന  കഥാപാത്രമായ ഡോ മിഖായേലായാണ് നിവിൻ പോളി വേഷമിടുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് […]

Categories
Film News

നിവിൻ പോളിയെ നായകനാക്കി പുതിയ ചിത്രവുമായി രാജീവ് രവി

കൊച്ചിയുടെ കഥ പറഞ്ഞ കമ്മട്ടിപ്പാടമെന്ന തകർപ്പൻ ചിത്രത്തിന് ശേഷം കൊച്ചിയെ തന്നെ ആസ്പദമാക്കി മറ്റൊരു ​ഗംഭീര ചിത്രവുമായെത്തുകയാണ് സംവിധായകൻ രാജീവ് രവി. തുറമുഖം എന്ന് പേരിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ചിത്രത്തിൽ നായകനായെത്തുക മലയാളത്തിന്റെ പ്രിയ നടൻ നിവിൻ പോളിയാണ്. . 1950 കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് രാജീവിന്റെ പുതിയ ചിത്രം തുറമുഖം. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചൊന്നും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഈ ചിത്രത്തിലേക്കായി പുതുമുഖങ്ങളെ ക്ഷണിച്ചിരുന്നു. വെറുമൊരു സംവിധായകൻ മാത്രമല്ല രാജീവ് രവി. കേരളത്തെ ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയത്തിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ […]