ജോജു ജോര്‍ജ്ജ് ,നിമിഷ സജയന്‍ സിനിമ ചോല മലയാളത്തിലും തമിഴിലും ഒരുമിച്ച് റിലീസ് ചെയ്യും

കഴിഞ്ഞ ദിവസം ചോല തിയറ്റര്‍ റിലീസ് തീയ്യതി ഔദ്യോഗികമായി അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. മലയാളം വെര്‍ഷനു പുറമെ തമിഴില്‍ അല്ലി എന്ന പേരിലും ചിത്രമെത്തുന്നു. രണ്ട് സിനിമകളും ഡിസംബര്‍ 6ന് റിലീസ് ചെയ്...

മമ്മൂട്ടിയുടെ അടുത്ത ചിത്രത്തില്‍ നിമിഷ സജയനും

നിമിഷ സജയന്‍ മലയാളസിനിമയിലെ ഇക്കാലത്തെ മികച്ച നടിമാരില്‍ ഒരാളാണ്. കൈനിറയെ സിനിമകള്‍ എന്നതിനുപരി മലയാളസിനിമാലോകത്തെ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുമുണ്ട് കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരജേതാവ് കൂടിയായ താരം. നിരവധി മികച്ച പ്രൊജക്ടുകള്‍ താരത്തിന്റേതായി വ...

ചോല ജനീവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ചോല ഇന്റര്‍നാഷണല്‍ ഫിലിം കോംപറ്റീഷന്‍, സ്വിറ്റ്‌സര്‍ലന്റിലെ ജനീവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നതില്‍ സ്‌ക്രീനിംഗ് നടക്കുന്നു.2017ല്‍ അദ്ദേഹത്തിന്റെ സെക്‌സി ദുര്‍ഗ എന്ന സിനിമയും ഫെസ്റ്റില്‍ പങ്കെടുത്ത...

രജിഷ- നിമിഷ ചിത്രം സ്റ്റാന്റ് അപ് ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് അവന്യൂ സെന്റര്‍, കൊച്ചിയില്‍ നടന്നു. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരുക്കുന്നത് വിധു വിന്‍സന്റ് ആണ്. മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കമല്‍, ജോഷി, സലാ...

നിമിഷ സജയന്‍ – രജിഷ വിജയന്‍ ചിത്രം സ്റ്റാന്റ് അപ് മമ്മൂട്ടി അവതരിപ്പിക്കും

മലയാളസിനിമ സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് ഒക്ടോബര്‍12ന് കൊച്ചിയില്‍ അവന്യു സെന്ററില്‍. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി വിധു വിന്‍സന്റ് ആണ്...

ബിജു മേനോന്‍ നിമിഷ സജയന്‍ ചിത്രം നാല്‍പത്തിയൊന്ന് ടീസറെത്തി

സംവിധായകന്‍ ലാല്‍ജോസിന്റെ 25ാമത് സിനിമ നാല്‍പത്തിയൊന്ന് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രമായെത്തുന്നു. നവാഗതനായ പ്രഗീഷ് പിജി തിരക്കഥ ഒരുക്കുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളില്‍ ന...

ജോജു ജോര്‍ജ്ജ്, നിമിഷ ടീമിന്റെ ചോല തമിഴിലേക്ക്

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കി ജോജു ജോര്‍ജജ്, നിമിഷ സജയന്‍ ടീം പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളസംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതുമുതല്‍ ചിത്രം ശ്രദ്ധ നേടികഴിഞ്ഞതാണ്. സിനിമയിലെ പ്രകട...

രജിഷ വിജയന്‍ സ്റ്റാന്റ് അപ്പില്‍ നിമിഷ സജയനൊപ്പം

നിമിഷ സജയന്‍ സംസ്ഥാന പുരസ്‌കാരജേതാവായ വിധു വിന്‍സന്റിനൊപ്പം പുതിയ ചിത്രം ചെയ്യുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്റ്റാന്റ് അപ്പ് എന്നാണ് സിനിമയുടെ പേര്. രജിഷ വിജയന്‍ സിനിമയില്‍ ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. നിമിഷയ്‌ക്കൊപ്പം പ്രധാനക...

ബിജു മേനോന്‍ നിമിഷ ഒന്നിക്കുന്ന നാല്‍പത്തിയൊന്ന് ചിത്രീകരണം പൂര്‍ത്തിയായി

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ സ്‌ക്രീനില്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാല്‍പത്തിയൊന്ന്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പുതുമുഖം പ്രജീഷ് പിജി ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സംവ...

സൗബിന്‍- നിമിഷ ഒന്നിക്കുന്ന ജിന്ന് സസ്‌പെന്‍സ് നിറഞ്ഞ കുടുംബചിത്രം

നടനും സംവിധായകനുമായ സിദാര്‍ത്ഥ് ഭരതന്റെ അടുത്ത സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജിന്ന് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാക്കളായ സൗബിന്‍ ഷഹീറും നിമിഷ സജയനും ആണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.ദുല...