നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസ് സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു . കോഴിക്കോട് മെഡിക്കൽ കോളേജം ക്യാമ്പസാണ് സിനിമയുടെ പശ്ചാത്തലം . ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവു സിനിമയുടെ ആദ്യക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു . ചിത്രത്തിൽ നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ വേഷം കൈകാര്യം ചെയ്യുന്ന വേഷമാണ് റിമയുടെത്. ടൊവിനോ കലക്ടറായും കൂടാതെ ഫഹദ് ഫാസിൽ മറ്റൊരു പ്രധാന വേഷത്തിലും ചിത്രത്തിലെത്തുന്നു . വൈറസിന്റെ ക്യാമറ […]
