നാദിർഷയുടെ അടുത്ത സിനിമ ജയസൂര്യ നായകനാകുന്നു. ഗാന്ധി സ്ക്വയർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു. റിപ്പോർട്ടുകളനുസരിച്ച് സിനിമ ത്രില്ലർ ആണ്. നാദിർഷ സംവിധാനം ചെയ്ത സിനിമകളെല്ലാം തന്നെ ഫൺ ഫിൽഡ് എന്റർടെയ്നറുകളായിരുന്നു. അമർ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, മേരാ നാം ഷാജി എന്നിവ. നമിത പ്രമോദ് ആണ് സിനിമയിൽ നായികയാകുന്നത്. സലീം കുമാർ ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തുന്നു. സുനീഷ് വരാനന്ദ്, മഞ്ജു വാര്യർ സിനിമ മോഹൻലാൽ എഴുതിയ, ആണ് തിരക്കഥ ഒരുക്കുന്നത്. […]
