ബാൽ താക്കറെയായി നവാസുദ്ദീൻ സിദ്ദിഖി; എന്തൊരു സാമ്യമെന്നു പ്രേക്ഷകരും

അജിത് പത്രേയുടെ പുത്തൻ ചിത്രത്തിലെ ബാൽ താക്കറെയായി അഭിനയിക്കുന്ന നവാസുദ്ദീൻ സിദ്ദിഖിയുടെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കഥ പറയുന്ന ചിത്രമാണ് നവസുദ്ദീൻ സിദ്ദിഖിയുടെ പുത്തൻ ചിത്രം. ഏത് റോളും ഭം​ഗിയായി ക...