Categories
Film News

വിജയ് സേതുപതി, സാമന്ത, നയൻതാര ടീം ഒന്നിക്കുന്ന കാതുവാകുല രണ്ടു കാതൽ

വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്ന പുതിയ റൊമാന്‍റിക് കോമഡി സിനി കാതുവാകുല രണ്ട് കാതൽ. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്നു. 7 സ്ക്രീൻ സ്റ്റുഡിയോസ് സംവിധായകന്‍റെ സ്വന്തം ബാനറായ റൗഡി പിക്ചേഴ്സ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ഔദ്യോഗികമായി ചിത്രീകരണം ആരംഭിച്ചു. ആഗസ്റ്റിലായിരിക്കും മുഴുവൻ സമയചിത്രീകരണം തുടങ്ങുന്നത്. കാതുവാകുല രണ്ടു കാതൽ ത്രികോണ പ്രണയകഥയാണ്. വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്നത് ആദ്യമായാണ്. കാതുവാകുല രണ്ടു കാതൽ സംഗീതമൊരുക്കുന്നത് യങ് സെൻസേഷൻ […]

Categories
Film News

കുഞ്ചാക്കോ ബോബൻ- നയൻതാര സിനിമ നിഴൽ പൂർത്തിയായി‌

45ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് നിഴൽ അണിയറക്കാര്‍. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. രണ്ട് താരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത്. അപ്പു എൻ ഭട്ടതിരിയുടെ ആദ്യ സംവിധാനസംരംഭമാണ് സിനിമ. നിഴൽ തിരക്കഥ ഒരുക്കുന്നത് നവാഗതനായ എസ് സഞ്ജീവ് ആണ്. മിസ്റ്ററി ത്രില്ലർ സിനിമയിൽ ജോൺ ബേബി എന്ന ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മ‍ജിസ്ട്രേറ്റ് ആയി കുഞ്ചാക്കോ ബോബൻ എത്തുന്നു. നയൻതാരയുടെ കഥാപാത്രം പുറത്തുവിട്ടിട്ടില്ല. അണിയറയിൽ അപ്പു എൻ ഭട്ടതിരി ,അരുണ്‍ലാൽ എസ് പി -എഡിറ്റിംഗ്, സൂരജ് എസ് കുറുപ്പ് സംഗീതം, […]

Categories
Film News

നയൻതാരയുടെ സ്പെഷൽ പോസ്റ്ററുമായി നിഴൽ ടീം

പിറന്നാൾ ദിനത്തിൽ നയൻതാരയുടെ സ്പെഷൽ പോസ്റ്റർ പുറത്തിറക്കി നിഴൽ അണിയറക്കാർ. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന നിഴൽ എഡിറ്ററും സംവിധായകനുമായ അപ്പു എൻ ഭട്ടതിരിയുടെ ആദ്യസംവിധാനസംരംഭമാണ്. സൂപ്പർസ്റ്റാര്‍ മോഹൻലാലും, മമ്മൂക്കയും ചേർന്ന് സോഷ്യൽമീഡിയയിലൂടെ പോസ്റ്റർ റിലീസ് ചെയ്തു. നിഴൽ, ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായാണ് ഒന്നിക്കുന്നത്. കുഞ്ചാക്കോ ജോൺ ബേബി എന്ന ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയെത്തുന്നു. നയൻതാരയുടെ റോൾ എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. നവാഗതനായ എസ് സഞ്ജീവ് തിരക്കഥ ഒരുക്കുന്നു. […]

Categories
Film News

കുഞ്ചാക്കോ ബോബൻ – നയൻതാര കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ നിഴൽ

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാര വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിഴൽ എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നു. ത്രില്ലർ വിഭാഗത്തിലുള്ള സിനിമയുടെ തിരക്കഥ എസ് സഞ്ജീവ് ഒരുക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനി അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി.ടി.പി, ഗണേഷ് ജോസ് എന്നിവർക്കൊപ്പം സിനിമ നിർമ്മിക്കുന്നു. ദീപക് ഡി മേനോൻ ഛായാഗ്രഹണം, സൂരജ് എസ് കുറുപ്പ് സംഗീതം, അപ്പു ഭട്ടതിരി, […]

Categories
Film News

അജിത്ത്,നയന്‍താര സിനിമ വിശ്വാസം ആമസോണ്‍ പ്രൈമില്‍ കാണാം.

ആമസോണ്‍ പ്രൈമിലേക്കെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അജിത്ത് നയന്‍താര ടീമിന്റെ വിശ്വാസം. റിലീസിംഗ് കഴിഞ്ഞ് ഒരുമാസവും അല്പവും കഴിഞ്ഞ് ഫെബ്രുവരി 25മുതല്‍ സിനിമ ഇന്റര്‍നെറ്റില്‍ സ്ട്രീം ചെയ്തു തുടങ്ങും. ശിവ സംവിധാനം ചെയ്ത വിശ്വാസം അടുത്തിടെയുള്ള അജിത്തിന്‍രെ വിജയചിത്രമാണ്. സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് കെജെആര്‍ സ്റ്റുഡിയോസില്‍ നിന്നുമുള്ള ഒഫീഷ്യല്‍ റിലീസ് അനുസരിച്ച് തമിഴ്‌നാട്ടില്‍ 8ദിവസം കൊണ്ട് 125കോടിയിലധികം ഗ്രോസ് കളക്ഷന്‍ സിനിമ നേടി എന്നാണ്.രജനീകാന്ത് ചിത്രം പേട്ട ഈ സമയം കൊണ്ട് നേടിയത് 100കോടിയാണ്. അജിത്തും നയന്‍താരയും […]

Categories
Film News

ഐറയിലെ മനോഹരഗാനം, നയന്‍താരയുടെ വ്യത്യസ്ത ഗെറ്റപ്പ്

നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ഐറ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മേഘദൂതം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതുവരെ നയന്‍താര എത്തിയിട്ടില്ലാത്ത ഗെറ്റപ്പിലാണ് താരം സിനിമയിലെത്തുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. സുന്ദരമൂര്‍ത്തി കെ എസ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. താമരൈയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് പത്മപ്രിയ രാഘവന്‍ ആണ്. കലൈയരശന്‍, യോഗി ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. കുളപ്പുള്ളി ലീല സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായെത്തുന്നു. സര്‍ജ്ജുന്‍ കെ എം ആണ് സംവിധായകന്‍. ലക്ഷ്മി, […]

Categories
Film News teaser

ഇരട്ടവേഷത്തിൽ നയൻതാര; ഹൊറർ ചിത്രം ഐറയുടെ ടീസർ കാണാം

ലക്ഷ്മി , മാ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സർജുൻ കെഎം ചിത്രം ഐറയുടെ ടീസർ പുറത്തിറങ്ങി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സ്ത്രീപ്രാധാന്യമുള്ള ചിത്രങ്ങളും, വ്യത്യസ്തവും ആവർത്തന വിരസവുമല്ലാത്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന ഏറ്റവും താരമൂല്യമുള്ള നടിയായ നയൻതാര ഡബിൾ റോളിൽ ചിത്രത്തിലെത്തുന്നവെന്നതും ഐറയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നതിന് ഒരു കാരണം കൂടിയാണ് . മായ എന്ന വൻവിജയമായ ഹൊറർ ചിത്രത്തിന് ശേഷം നയൻ താരയുടെതായി പുറത്തിറങ്ങുന്ന ഹൊറർ പടമാണ് ഐറ. വൻ വിജയമായിരുന്ന […]

Categories
Film News

തന്റെ പ്രണയിനിയെ ചേർത്ത് പിടിച്ചുള്ള ക്രിസ്തുമസ് സെൽഫി പുറത്ത് വിട്ട് വിഘ്നേശ്; ആഘോഷമാക്കി ആരാധകർ

ഞങ്ങൾ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞ രണ്ട് പേരാണ് നയൻസും , വിഘ്നേശും. താരങ്ങളുടേതായി അടിപൊളി് സെൽഫികളടക്കമുള്ളവ പുറത്തെത്താറുണ്ട്. താരമൂല്യം കൊണ്ടും അഭിനയ പാടവം കൊണ്ടും ആരാധകരെ എന്നും തന്നിലേക്ക് ആകർഷിക്കുന്ന നടിയാണ് നയൻതാര. ഇരുവരുടെതുമായി ഇപ്പോൾ പുറത്ത് ഇറങ്ങിയ ഒരു പടമാണ് ആരാധകർ ആഘോഷിക്കുന്നത്. ഇരുവരും ചേർന്ന ക്രിസ്തുമസ് സെൽഫികളും, ചിത്രങ്ങളുമാണ് ഇപ്പോൾ ഹിറ്റ്. കുറച്ച് നാൾ മുൻപേ ഫ്രണ്ട്ഷിപ്പ് ഡെയ്ക്കും, നയൻസിന്റെ പിറന്നാളിനുമെല്ലാം ഇത്തരത്തിൽ ചിത്രങ്ങൾപോസ്റ്റ് ചെയ്ത് ഇരുവരും സോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു. തമിഴിലെ അറിയപ്പെടുന്ന […]