Categories
Film News

മേടമാസ : അല്‍മല്ലു ചിത്രത്തില്‍ നിന്നും ഒരു റൊമാന്റിക് ട്രാക്ക്

നമിത പ്രമോദിന്റെ പുതിയ സിനിമ അല്‍ മല്ലുവിലെ പുതിയ ഗാനം റിലീസ് ചെയ്തു. കെഎസ് ഹരിശങ്കര്‍, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ജോസഫ് ഫെയിം രഞ്ജിന്‍ രാജ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബികെ ഹരിനാരായണന്‍ രചിച്ചിരിക്കുന്നു.നമിതയും പുതുമുഖതാരം ഫാരിസ് മജീദുമാണ് ഗാനരംഗത്തെത്തുന്നത്. അല്‍ മല്ലു എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബോബന്‍ സാമുവല്‍ ആണ്. മുമ്പ് ജനപ്രിയന്‍, റോമന്‍സ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃത സിനിമയാണിത്. ഗള്‍ഫ് റീജിയണില്‍ ജോലി ചെയ്യുന്ന ഒരു യുവതി അനുഭവിക്കേണ്ടിവരുന്ന […]

Categories
Film News trailer

നമിത പ്രമോദ്, മിയ ജോര്‍ജ്ജ് ടീമിന്റെ അല്‍ മല്ലു ട്രയിലര്‍

അല്‍ മല്ലു ട്രയിലര്‍ എത്തി. ബോബന്‍ സാമുവല്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന സിനിമ സ്ത്രീ കേന്ദ്രീകൃതമാണ്. ജനപ്രിയന്‍, റോമന്‍സ് എന്നീ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. സിനിമയില്‍ നമിത പ്രമോദ്, മിയ ജോര്‍ജ്ജ്, ലാല്‍, ഷീലു എബ്രഹാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രശ്മി ബോബന്‍ എന്നിവര്‍ സിനിമയിലെത്തുന്നു. ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു. അണിയറയില്‍ വിവേക് മേനോന്‍, ക്യാമറ, ജോസഫ് ഫെയിം രഞ്ജിത് രാജ് സംഗീതം, ദീപു ജോസഫ് എഡിറ്റിംഗ്. സൗണ്ട് ഡിസൈനര്‍ രാജകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി, കോസ്റ്റിയൂം മെല്‍വി […]

Categories
Film News

അബ്രഹാമിന്റെ സന്തതികള്‍ സംവിധായകന്‍ ഷാജി പാടൂരിന്റെ അടുത്ത സിനിമ നിര്‍ഭയ

അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയ്ക്ക് ശേഷം ഷാജി പാടൂര്‍ ഒരുക്കുന്ന സിനിമയ്ക്ക് നിര്‍ഭയ എന്ന് പേരിട്ടു. നമിത പ്രമോദ് നായികയായെത്തുന്നു. സെപ്തംബറില്‍ ചിത്രീകരണം തുടങ്ങും. നമിത തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. അബ്രഹാമിന്റെ സന്തികള്‍ അദ്ദേഹത്തിന്റെ ആദ്യസംവിധാനമായിരുന്നുവെങ്കിലും 2ദശകങ്ങളായി ഇന്‍ഡസ്ട്രിയിലുള്ള വ്യക്തിയാണിദ്ദേഹം. നിരവധി സിനിമാക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് സ്വന്തം സംവിധാനത്തിലേക്ക് കടന്നത്. നിര്‍ഭയ, പേടിയില്ലാത്തത് എന്നര്‍ത്ഥം വരുന്ന സിനിമ നായികാപ്രാധാന്യമുള്ളതാണെന്നാണ് ടൈറ്റില്‍ നല്‍കുന്ന സൂചന. 2012 ഡല്‍ഹി ബലാല്‍സംഗകേസിന് നല്‍കിയ പേര് നിര്‍ഭയ എന്നായിരുന്നു.

Categories
Film News

എന്നുയിരേ പെണ്‍കിളിയെ : മാര്‍ഗ്ഗംകളിയില്‍ നിന്നും പുതിയ ഗാനം

കഴിഞ്ഞ കുറച്ചാഴ്ചകളായി മാര്‍ഗ്ഗംകളി അണിയറക്കാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ ട്രയിലറും, ക്യാരക്ടര്‍ ടീസറുകളും പാട്ടുകളും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ്. പുതിയ ഗാനം, എന്നുയിരേ പെണ്‍കിളിയേ എന്ന് തുടങ്ങുന്നത് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ബിബിന്‍ ജോര്‍ജ്ജും, നമിത പ്രമോദും ആണ് ഗാനരംഗത്തെത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത വിജയന്‍ ഒരുക്കുന്ന സിനിമയാണ് മാര്‍ഗ്ഗംകളി. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിര തന്നെയുണ്ട്. 96ഫെയിം ഗൗരി കൃഷ്ണ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, […]

Categories
Film News

ശിവനേ അന്തോം കുന്തോം : മാര്‍ഗ്ഗംകളിയില്‍ നിന്നും പുതിയ ഗാനം

മാര്‍ഗ്ഗംകളി ട്രയിലര്‍ നല്ല പ്രതികരണം നേടിയതിനു പിറകിലായ ചിത്രത്തില്‍ നിന്നും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ബിബിന്‍ ജോര്‍ജ്ജ്, നമിത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കും. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ഒരുക്കുന്ന സിനിമയുടെ കഥയും തിരക്കഥയും പുതുമുഖം ശശാങ്കന്‍ ഒരുക്കുന്നു.സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് നായകന്‍ ബിബിന്‍ തന്നെയാണ്. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, […]

Categories
Film News trailer

ബിബിന്‍ ജോര്‍ജ്ജ് ചിത്രം മാര്‍ഗ്ഗംകളി ട്രയിലര്‍ കാണാം

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ ബിബിന്‍ ജോര്‍ജ്ജ് നമിത പ്രമോദ് കൂട്ടുകെട്ടിന്റെ മാര്‍ഗ്ഗംകളി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സിനിമ മുഴുനീള കോമഡി ആയിരിക്കുമെന്നാണ് ട്രയിലറും പ്രൊമോകളും നല്‍കുന്ന സൂചന. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് പുതുമുഖം ശശാങ്കന്‍ ആണ്. സംഭാഷണം നായകനടന്‍ ബിബിന്‍ ജോര്‍ജ്ജ് തയ്യാറാക്കുന്നു. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, […]

Categories
Film News teaser

ബൈജു റീലോഡഡ് ആന്റപ്പനായി മാര്‍ഗ്ഗംകളി സെക്കന്റ് ക്യാരക്ടര്‍ ടീസര്‍

മാര്‍ഗ്ഗംകളി അണിയറക്കാര്‍ സിനിമയിലെ രണ്ടാമത്തെ കഥാപാത്രടീസര്‍ പുറത്തിറക്കി. ഹരീഷ് കണാരന്‍ ടിക്ക് ടോക്ക് ഉണ്ണിയായുള്ള ആദ്യ ടീസറിനു ശേഷം എത്തിയിരിക്കുന്നത് ബൈജു സന്തോഷ് കഥാപാത്രം റീലോഡഡ് ആന്റപ്പന്‍ ആണ്. മുഴുകുടിയനായ ഒരാള്‍ മദ്യപിക്കാന്‍ വ്യത്യസ്ത രീതികള്‍ കണ്ടുപിടിക്കുന്നതാണ് ടീസറില്‍. മാര്‍ഗ്ഗംകളി സംവിധാകന്‍ ശ്രീജിത് വിജയന്‍ ഒരുക്കുന്ന ചിത്രത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്നു. നമിത പ്രമോദ് ആണ് നായിക. 96 ഫെയിം ഗൗരി കൃഷ്ണയും ചിത്രത്തിലുണ്ട്. മുഴുനീള കോമഡിസിനിമയായിരിക്കുമെന്നാണ് ട്രയിലറും മറ്റും നല്‍കുന്ന സൂചന. ചിത്രത്തിന്റെ […]

Categories
Film News

നിനക്കായ് ഞാന്‍ : മാര്‍ഗ്ഗംകളിയിലെ ഗാനം, ബിബിന്‍ ജോര്‍ജ്ജ്, ഗൗരി കൃഷ്ണ എത്തുന്നു

മാര്‍ഗ്ഗംകളി, ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. നിനക്കായ് ഞാന്‍ എന്ന ട്രാക്കില്‍ ബിബിന്‍ ജോര്‍ജ്ജ്, ഗൗരി ജി കൃഷ്ണ എന്നിവരാണുള്ളത്. ബിബിന്‍ജോര്‍ജ്ജ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അബീന്‍രാജ് എംഎയുടേതാണ്. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന് ആണ് സിനിമ ഒരുക്കുന്നത്. പ്രൊമോകളും മറ്റും നല്‍കുന്ന സൂചന സിനിമ മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ്. സിനിമയുടെ കഥയും തിരക്കഥയും ശശാങ്കന്‍ […]

Categories
Film News

മാര്‍ഗം കളിയിലെ ക്യാരക്ടര്‍ ടീസര്‍

മാര്‍ഗംകളി സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്ത ടീസറില്‍ ഹരീഷ് കണാരന്‍ ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായെത്തുന്നു. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് എന്നിവരാണ് പ്രധാനതാരങ്ങള്‍. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ആണ് സിനിമ ഒരുക്കുന്നത്. മുമ്പ് റിലീസ് ചെയ്ത പോസ്റ്ററും ടീസറും സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന സൂചനകളാണ് നല്‍കിയത്. പുതുമുഖം ശശാങ്കന്‍ ആണ് സിനിമയുടെ കഥയും […]

Categories
Film News

നമിത പ്രമോദ് ബിബിന്‍ ജോര്‍ജ്ജിന്റെ നായികയാകുന്നു

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ് അടുത്തതായി സംവിധായകന്‍ ശ്രീജിത് വിജയന്റെ സിനിമയില്‍ നായകനാകും. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രമൊരുക്കിയ ആളാണ് സംവിധായകന്‍. നമിത പ്രമോദ് സിനിമയില്‍ ബിബിന് ജോഡിയായെത്തും. ശശാങ്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഒരു റൊമാന്റിക് കോമഡി സിനിമയാണ്. സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, എന്നിവരാണ് മറ്റു താരങ്ങള്‍. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ ്അഗസ്റ്റിന്‍ സിനിമ നിര്‍മ്മിക്കും. മാര്‍ച്ച് അവസാനം ചിത്രീകരണം […]