Categories
Film News

വീകം: ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗ്​ഗീസ് കൂട്ടുകെട്ടിൻെറ പുതിയ സിനിമ

കഴിഞ്ഞ ദിവസം വീകം എന്ന പുതിയ മലയാളസിനിമ പ്രഖ്യാപിച്ചു. ധ്യാൻ ശ്രീനിവാസന്‌, അജു വർ​ഗ്​ഗീസ്, സിദ്ദീഖ്, ഷീലു എബ്രഹാം, ഡെയിൻ ഡേവിസ്, ദിനേശ് പണിക്കർ, ഡയാന ഹമീദ് എന്നിവർ കഥാപാത്രങ്ങളാകുന്നു. ക്രൈം ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ആണ് സിനിമ. സാ​ഗർ എഴുതി സംവിധാനം ചെയ്യുന്നു. കുമ്പാരീസ് എന്ന സിനിമ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സംവിധായകൻ ധ്യാനിനൊപ്പം സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. വീകം ഔദ്യോ​ഗിക പ്രഖ്യാപനം മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്​ദൻ തുടങ്ങിയ […]

Categories
gossip

ധ്യാനും അജുവര്‍ഗ്ഗീസും ഒന്നിക്കുന്ന പുതിയ സിനിമ പൗഡര്‍ since 1905

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്‌, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പൗഡര്‍ since 1905 പോസ്‌റ്റര്‍ പുറത്തിറക്കി. ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തോടനുബന്ധിച്ചാണ്‌ പോസ്‌റ്റര്‍ പുറത്തിറക്കിയത്‌. രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്നു. ജെയിംസ്‌ എന്റര്‍ടെയ്‌ന്‍മെന്റിന്റെ സഹകരണത്തോടെ ഫണ്‍ടാസ്റ്റിക്‌ ഫിലിംസ്‌ ബാനറില്‍ അജു വര്‍ഗ്ഗീസ്‌, വൈശാഖ്‌ സുബ്രഹ്മണ്യം, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. തിരക്കഥ, സംഭാഷണം മനാഫ്‌. ഛായാഗ്രഹണം ഫാസില്‍ നസീര്‍. മനു മഞ്‌ജിതിന്റെ വരികള്‍ക്ക്‌ അരുണ്‍ മുരളീധരന്‍ സംഗീതം നല്‍കുന്നു. എഡിറ്റര്‍ രതിന്‍ ബാലകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ […]

Categories
Film News

ധ്യാൻ ശ്രീനിവാസന്‍ കഥ,തിരക്കഥ,സംഭാഷണം ഒരുക്കുന്ന പ്രകാശൻ പറക്കട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ധ്യാൻ ശ്രീനിവാസന്‍ കഥ,തിരക്കഥ, സംഭാഷണമൊരുക്കുന്ന പ്രകാശൻ പറക്കട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ അജു വർഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം ടീമിന്‍റെ ഫൺടാസ്റ്റിക് ഫിലിംസ് ബാനർ നിർമ്മിക്കുന്നു. ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. സംഗീതം ഷാൻ റഹ്മാൻ, ഗുരുപ്രസാദ് ഛായാഗ്രഹണം എന്നിവരാണ് അണിയറയിൽ.

Categories
Film News

ഗോകുൽ സുരേഷ്- ധ്യാൻ ശ്രീനിവാസൻ ടീമിൻറെ സായാഹ്നവാർത്തകൾ ട്രയിലർ ഉടനെത്തും

നവാഗതസംവിധായകന്‍റെ രണ്ട് സിനിമകൾ ഒന്നിനു പിറകെ ഒന്നായി റിലീസിനൊരുങ്ങുകയാണ്. അരുണ്‍ ചന്തു ഒരുക്കിയിരിക്കുന്ന സായാഹ്ന വാർത്തകൾ, സാജന്‍ ബേക്കറി സിന്‍സ് 1962 എന്നിവയാണ് റിലീസിനൊരുങ്ങുന്നത്. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ സായാഹ്നവാർത്തകൾ ഒരു വർഷത്തോളമായി ചിത്രീകരണത്തിലാണ്. സംവിധായകൻ ഇപ്പോഴറിയിച്ചിരിക്കുന്നതനുസരിച്ച് ഉടൻ തന്നെ സിനിമയുടെ ട്രയിലർ റിലീസ് ചെയ്യും. സംവിധായകൻ അരുൺ, സച്ചിൻ ആർ ചന്ദ്രൻ, രാഹുൽ മേനോൻ എന്നിവർ ചേർന്നാണ് സായാഹ്നവാർത്തകൾ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൺ എന്‍റർടെയ്നർ സിനിമയായിരിക്കുമിത്. പുതുമുഖം ശരണ്യ ശർമ്മ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]

Categories
Film News

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമ കടവുള്‍ സകായം നടനസഭ

ധ്യാന്‍ ശ്രീനിവാസന്‍ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. കടവുള്‍ സകായം നടനസഭ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമ നടന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1983 ഫെയിം ബിപിന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജിത്തു വയലില്‍ ആണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സത്യനേശന്‍ നടാര്‍ എന്നാണ് താരത്തിന്റെ കഥാപാത്രം. ധ്യാന്‍ ശ്രീനിവാസന്റെ പുതിയ പ്രൊജക്ടുകള്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഹിഗ്വിറ്റ, ഹേമന്ത് ജി നായര്‍ ഒരുക്കുന്നു. അടുക്കള : ദ മാനിഫെസ്റ്റോ, നവാഗതനായ […]

Categories
Film News

നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് ടീം വീണ്ടും ഒന്നിക്കുന്നു

ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെ നടന്‍ ധ്യാന്‍ ശ്രീനിവാസനും അച്ഛനും ജ്യേഷ്ഠനുമൊപ്പം സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം. നിവിന്‍ പോളിയും നയന്‍താരയും മുഖ്യവേഷങ്ങളിലെത്തിയ സിനിമ നിര്‍മ്മിച്ചത് അജു വര്‍ഗ്ഗീസ് ആയിരുന്നു. കഴിഞ്ഞ ഓണം സീസണിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ ടീം വീണ്ടും ഒന്നിക്കാനൊരുങ്ങുന്നതായി സൂചനകള്‍ വരുന്നു. അടുത്തിടെ സംമ്തിംഗ് കുക്കിംഗ് എന്ന് ക്യാപ്ഷന്‍ നല്‍കി കൊണ്ട് മൂവരുമൊത്തുള്ള ഫോട്ടോ അടുത്തിടെ അജുവും ധ്യാനും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. സംഗീതസംവിധായകന്‍ […]

Categories
Film News

ധ്യാന്‍ ശ്രീനിവാസന്‍ രണ്ടാമത്തെ ചിത്രത്തിന്റെ ഒരുക്കത്തിലാണ്

ധ്യാന്‍ ശ്രീനിവാസന്‍ കഴിഞ്ഞ വര്‍ഷം റൊമാന്റിക് കോമഡി സിനിമ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ആദ്യചിത്രത്തിന്റെ വിജയത്തിന് ശേഷം രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് താരം. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും, കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നാല്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരാജ് വെഞ്ഞാറമൂടിനൊപ്പം ഹിഗ്വിറ്റ,ഹേമന്ത് ജി നായര്‍ ഒരുക്കുന്നു. അടുക്കള: ദ മാനിഫെസ്റ്റോ, നവാഗതസംവിധായകന്‍ മാക്‌സ്വെല്‍ ജോസ് ഒരുക്കുന്ന കുടുംബ ചിത്രം എന്നിവയാണ് താരത്തിന്റെ പ്രൊജക്ടുകള്‍. ലെനയും ധ്യാനും അമ്മയും മകനുമായെത്തുന്നു. ധ്യാന്‍ […]

Categories
Film News

ഏജന്റ് സായ് ശ്രീനിവാസ ആത്രേയ റീമേക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍

തെലുഗ് ചിത്രം ഏജന്റ് സായ് ശ്രീനിവാസ ആത്രേയ, നവീന്‍ പോളിഷെട്ടി നായകനായെത്തിയ സിനിമ പുതിയ ഒരു തരംഗം സൃഷ്ടിച്ച സിനിമയാണ്. തമാശ നിറഞ്ഞ ഡിറ്റക്ടീവ് ത്രില്ലര്‍ വന്‍ വിജയം നേടി. പ്രധാന റീജിയണല്‍ ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. മലയാളം വെര്‍ഷനില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധ്യാന്‍ തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണിക്കാര്യം. എന്നിരുന്നാലും സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധായകന്‍ അണിയറക്കാര്‍, മറ്റു താരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍. സ്വരൂപ് ആര്‍ എസ് […]

Categories
Film News

പാതിര കുര്‍ബാന കോമഡി ഹൊറര്‍ ചിത്രമായിരിക്കും

ധ്യാന്‍ ശ്രീനിവാസന്‍,നീരജ് മാധവ്, അജു വര്‍ഗ്ഗീസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണ് സംവിധായകന്‍ വിനയ് ജോസിന്റെ പാതിര കുര്‍ബാന. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം മൂവര്‍സംഘം വീണ്ടും ഒന്നിക്കുകയാണെങ്കിലും, ഈ ചിത്രം സിനിമയുടെ സ്വീകല്‍ ആയിരിക്കില്ല എന്ന സംവിധായകന്‍ വിനയ് അറിയിച്ചു. സംവിധായകനും കൂടി ചേര്‍ന്ന ഒരുക്കിയിരിക്കുന്ന തിരക്കഥ ഒരു ഹൊറര്‍ കോമഡിയായിരിക്കുമെന്നും, എന്നാല്‍ അടികപ്യാരെ കൂട്ടമണിയേക്കാള്‍ ഹൊറര്‍ എലമെന്റിനായിരിക്കും പ്രാധാന്യം നല്‍കുകയെന്നും സംവിധായകന്‍. ഈ മൂന്നുപേരുടേയും കൂട്ടുകെട്ട് തീര്‍ച്ചയായും കോമഡി ഉണ്ടാക്കുമെന്നും, ടൈറ്റില്‍ സൂചിപ്പിക്കും […]

Categories
Film News

നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് ടീമിന്റെ പാതിരകുര്‍ബാന

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നീരജ്, ധ്യാന്‍, അജു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പാതിര കുര്‍ബാന എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡയയിലൂടെ റിലീസ് ചെയ്തു. മുന്‍ സിനിമ പോലെ തന്നെ മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും പുതിയ ചിത്രവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനയ് ജോസ്, ലവ് ആക്ഷന്‍ ഡ്രാമ, ഗൂഡാലോചന എന്നീ സിനിമകളില്‍ അസോസിയേറ്റായിരുന്നു, ആദ്യമായി സ്വതന്ത്രസംവിധാനം ചെയ്യുന്നു. ധ്യാനിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും […]