Categories
Film News

ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർക്കെതിരെ കേസ്; ചിത്രം പല ഉന്നതരുടെയും പ്രതിച്ഛായ തകർക്കുന്നതെന്ന് ആരോപണം ശക്തം

പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറിനെതിരെ കേസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയായ ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർക്കെതിരെ അഭിഭാശകൻ കേസ് ഫയൽ ചെയ്തു. പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായയെ ചിത്രം കരിവാരി തേക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഭിഭാഷകനായ സുജീർ ഓജ നൽകി. പരാതിയെ തുടർന്നാണ് കേസെടുത്തത് . മുസഫർപൂറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനാണ് സുധീർ . സിനിമയുടെ സംവിധായകൻ, നിർമ്മാതാവ്, കൂടാതെ അണിയറപ്രവർത്തകർ എന്നിവർക്കെതിരെയും ഓജ കേസ് നൽകിയിട്ടുണ്ട്. […]