Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ പുതിയ നിര്‍മ്മാണം പ്രഖ്യാപിച്ചു; ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ട്‌ 9വര്‍ഷം ആഘോഷിക്കുകയാണ്‌. നിരവധി ഭാഷകളില്‍ അഭിനയിക്കുന്നതിനു പുറമെ മലയാളത്തില്‍ ഒരു പ്രൊഡക്ഷന്‍ യൂണിറ്റും താരം നടത്തുന്നു. വേ ഫാറര്‍ ഫിലിംസ്‌ എന്ന താരത്തിന്റെ ബാനര്‍ വരനെ ആവശ്യമുണ്ട്‌, മണിയറയിലെ അശോകന്‍, കുറുപ്പ്‌ തുടങ്ങിയ സിനിമകള്‍ ഇതിനോടകം നിര്‍മ്മിക്കുകയും ചെയ്‌തിട്ടുണ്ട്‌. ദുല്‍ഖര്‍ ആറാമത്തെ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. മൈ ഡ്രീംസ്‌ എന്റര്‍ടെയ്‌ന്‍മെന്റുമായി ചേര്‍ന്നാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. രാജേഷ്‌ വര്‍മ്മ തിരക്കഥ […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത പ്രൊഡക്ഷന്‍, അഹാന,ഷൈന്‍ ടോം ചാക്കോ ടീം ഒന്നിക്കുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്‌നര്‍

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസ്‌, വേ ഫാറര്‍ ഫിലിംസ്‌ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണ, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. പ്രശോഭ്‌ വിജയന്‍, ലില്ലി, അന്വേഷണം ഫെയിം ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഇഷ്‌ഖ്‌ ഫെയിം രതീഷ്‌ രവി ഒരുക്കുന്നു. പ്രശോഭിന്റെ പഴയ രണ്ട്‌ സിനിമകളും ത്രില്ലറുകളായിരുന്നു. പുതിയ സിനിമ ഫാമിലി പ്രേക്ഷകര്‍ക്കായുള്ള എന്റര്‍ടെയ്‌നര്‍ ആയിരിക്കും. അഹാന, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ സിനിമയില്‍ നവദമ്പതികളായെത്തുന്നു. ഗോവിന്ദ്‌ വസന്ത സംഗീതമൊരുക്കുന്നു. ഫായിസ്‌ […]

Categories
Film News

ദുൽഖർ ചിത്രം ഹേയ് സിനാമിക ചിത്രീകരണം പുനരാരംഭിച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് 7മാസത്തോളം നിർത്തിവച്ച സിനിമാചിത്രീകരണങ്ങൾ പതിയെ പുനരാരംഭിക്കുകയാണ്. ദുൽഖർ സൽമാന്‍റെ പുതിയ തമിഴ് സിനിമ ഹേയ് സിനാമിക ആണ് ചിത്രീകരണം പുനരാരംഭിക്കുന്നത്. പോപുലർ ഡാൻസ് കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററുടെ ആദ്യസംവിധാനസംരംഭമാണ് ചിത്രം. മാർച്ചിൽ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു അണിയറക്കാർ. റൊമാന്‍റിക് കോമഡി എന്‍റർടെയ്നർ ആണ് സിനിമ. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവരാണ് നായികമാർ. മൂന്ന് ലീഡ് താരങ്ങളും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്. അണിയറയിൽ ഗോവിന്ദ് […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍ ഒടിടി റിലീസിന്

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകളെല്ലാം ദീര്‍ഘനാളായി അടച്ചിട്ടിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ഒരുക്കുത്തിലാണ്. ഒടിടി റിലീസിന് ശക്തമായ എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ മണിയറയിലെ അശോകന്‍ ആണ് ഒടിടി റിലീസിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ റിലീസ് ചെയ്യുമെന്നാണറിയുന്നത്. അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സോഷ്യല്‍മീഡിയകളിലൂടെ വരുന്ന വിവരമനുസരിച്ച് ആഗസ്റ്റ് 31ന് ചിത്രം പ്രീമിയര്‍ ചെയ്യും. ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ റൊമാന്റിക് കോമഡി സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ ജാക്കബ് ഗ്രിഗറി കൂട്ടുകെട്ടിന്റെ മണിയറയിലെ അശോകന്‍ പുതിയ വീഡിയോ ഗാനമെത്തി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമ ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍. സിനിമയിലെ ദുല്‍ഖറും ജാക്കബ് ഗ്രിഗറിയും ചേര്‍ന്നാലപിച്ച ഗാനം റിലീസ് ചെയ്തിരുന്നു. പെയ്യും നിലാവ് എ്ന്ന പുതിയ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. ബികെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം നല്‍കി കെ എസ് ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനമാണിത്. റൊമാന്റിക് കോമഡി സിനിമയില്‍ ഷൈന്‍ ടോം ചാക്കോ. കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അനുപമ പരമേശ്വരന്‍, അനു സിതാര, […]

Categories
Film News

മണിയറയിലെ അശോകന്‍ പുതിയ പോസ്റ്റര്‍, ജാക്കബ് ഗ്രിഗറി, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് മണിയറയിലെ അശോകന്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ജാക്കബ് ഗ്രിഗറി സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നു. ദുല്‍ഖറും ജാക്കബ് ഗ്രിഗറിയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഉണ്ണിമായ എന്ന ഗാനം. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സിനിമയിലെ പ്രധാന താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ജാക്കബ് ഗ്രിഗറി, കൃഷ്ണ ശങ്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഷൈന്‍ ഷൈജു എന്ന കഥാപാത്രമായും കൃഷ്ണ ശങ്കര്‍ രതീഷ് എന്ന കഥാപാത്രമായും എത്തുന്നു. […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍, ജാക്കബ് ഗ്രഗറി ടീമിന്റെ മണിയറയിലെ അശോകന്‍ സിനിമയിലെ ഗാനം

ജാക്കബ് ഗ്രിഗറി ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമ മണിയറയിലെ അശോകന്‍ ആദ്യ ഗാനം റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണസംരംഭമാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനമാണിത്. തമാശ നിറഞ്ഞ റൊമാന്റിക് കോമഡി സിനിമയാണിത്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ […]

Categories
Film News

അടുത്ത തെലുഗ് സിനിമയില്‍ ദുല്‍ഖര്‍ പട്ടാളക്കാരനാവുന്നു

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ തെലുഗ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറക്കാര്‍. ഹാനു രാഘവപുടി, പാടി പാടി ലെച്ചെ മാനസു ഫെയിം സംവിധാനം ചെയ്യുന്നു. സ്വപ്‌ന സിനിമ, ദുല്‍ഖറിന്റെ ആദ്യ തെലുഗ് സിനിമ മഹാനടി നിര്‍മ്മാതാക്കളില്‍ ഒരാളാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രിയങ്ക ദത്ത് വൈജയന്തി മൂവീസ് സിനിമ അവതരിപ്പിക്കുന്നു. പേരിട്ടിട്ടില്ല. പ്രഖ്യാപനത്തൊടൊപ്പമിറ്കകിയ പോസ്റ്ററില്‍ ദുല്‍ ഖര്‍ സല്‍മാന്‍ ആര്‍മി ഓഫീസര്‍ ലെഫ്റ്റനന്റ് റാം ആയെത്തുന്നുവെന്നുണ്ട്. 1960കളിലെ ഒരു പ്രണയകഥയാണെന്നാണ് സൂചനകള്‍. അല വൈകുണ്ഠപുരം ലോ […]

Categories
Film News

ദുല്‍ഖര്‍, ജേക്കബ് ഗ്രിഗറി മണിയറയിലെ അശോകന്‍ ഗാനം റെക്കോര്‍ഡ് ചെയ്തു

മോളിവുഡില്‍ സിനിമകളുടെ ചിത്രീകരണം പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും പോസ്്റ്റ്‌പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. മ്യൂസിക് റെക്കോര്‍ഡിംഗും ഡബ്ബിംഗുമെല്ലാം തുടരുന്നു. ജേക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ ഇവയിലൊന്നാണ്. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ദുല്‍ഖറും ജേക്കബ് ഗ്രിഗറിയും റെക്കോര്‍ഡിംഗ് സെഷനിലെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ദുല്‍ഖര്‍, സിനിമ നിര്‍മ്മിക്കുന്നതോടൊപ്പം അതിഥിതാരമായി സിനിമയിലെത്തുന്നുമുണ്ട്. ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വിനീത് കൃഷ്ണന്റേതാണ്. ശ്രീഹരി കെ നായര്‍ സംഗീതമൊരുക്കുന്നു. അനുപമ പരമേശ്വരന്‍ ചിത്രത്തില്‍ നായികയായെത്തുന്നു.

Categories
Film News

മുന്‍ ക്ലാസിക് തമിഴ് സിനിമയുടെ റീമേക്കില്‍ കമല്‍ ഹാസനെ പ്രതിനിധീകരിക്കുന്നത് ദുല്‍ഖര്‍

കോളിവുഡ് മീഡിയകളിലെ റിപ്പോര്‍ട്ടുകളനുസരിച്ച് ക്ലാസിക് തമിഴ് സിനിമ അവള്‍ അപ്പടിതാന് 42വര്‍ഷങ്ങള്‍ക്ക് ശേഷം റീമേക്ക് ചെയ്യുന്നു. പുതിയ വെര്‍ഷന്‍ ഹരി വെങ്കടേശ്വരന്‍ സംവിധാനം ചെയ്യുന്നു. ശ്രുതി ഹാസന്‍ നായികയായെത്തുന്നു. ഒറിജിനലില്‍ ശ്രീപ്രിയ, കമല്‍ഹാസന്‍, രജനീകാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രുതി, ശ്രീപ്രിയയുടെ കഥാപാത്രമായും, ദുല്‍ഖര്‍ കമല്‍ഹാസന്‍ കഥാപാത്രമായുമെത്തുമെന്ന് ഉറപ്പായി. രജനീകാന്ത് ചെയ്ത വേഷത്തില്‍ ചിമ്പുവെത്തുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. അവള്‍ അപ്പടിതാന്‍ സി രുധരൈയ സംവിധാനം ചെയ്ത സിനിമയാണ്. ബാന കത്താടി, സെമ്മ ബോത്ത അഗാത്തെ എന്നിവ […]