Categories
gossip

ജീവിതത്തിൽ കൂട്ടായെത്തി ഹൃദയംകവർന്ന പ്രിയതമന് നന്ദി പറയ്ഞ്ഞ് ദിവ്യ ഉണ്ണി ; ഇന്നലെ വിവാഹിതരായെന്ന പോലെയെന്നും താരം

സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചതായിരുന്നു നടി ദിവ്യ ഉണ്ണിയുടെ  വിവാഹ  മോചനവും വിവാഹവും, കഴിഞ്ഞ വർഷം ഫെബ്രുവരി 4 നാണ് മലയാളികളുടെ പ്രിയ താരം ദിവ്യ ഉണ്ണിയും എൻജിനീയറായ അരുണും ഹൂസ്റ്റണിൽ വച്ച് വിവാഹിതരായത്. ഭർത്താവ് അരുൺ കുമാറിനൊപ്പമുള്ള കിടിലൻ ചിത്രവും താരം സമൂഹ മാധ്യമത്തിലൂടെ പങ്ക് വച്ചിരുന്നു , വിവാഹ വാർഷികത്തോടനുബന്ധിച്ച് താരം പുറത്ത് വിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിയ്ഞ്ഞു, 2017 ലാണ് അമേരിയ്ക്കൻ മലയാളിയുമായുള്ള വിവാഹ ബന്ധം ദിവ്യ ഉണ്ണി […]

Categories
Film News

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി പ്രീ വെഡ്ഡിംങ് ചിത്രങ്ങൾ

നടി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി വിവാഹിതയാകുന്നു . പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയെന്നതിനപ്പുറം ഡോക്ടർ ലവെന്ന ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണിയെ മലയാളികൾക്ക് പരിചയപ്പെട്ടത് . ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്നാണ് സഹോദരിയും സിനിമയിലേക്കെത്തിയത്. കുഞ്ചാക്കോ ബോബനും ഭാവനയും നായിക നായകൻമാരായെത്തിയ ഡോക്ടർ ലവിലെ വിദ്യ ഉണ്ണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും  വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സിങ്കപ്പൂരിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോഗസ്ഥനായ സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ […]