Categories
Film News

മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണം പുനരാരംഭിക്കാനൊരുങ്ങുന്നു

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിരവധി സിനിമകളാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. അക്കൂട്ടത്തില്‍ വലിയ സിനിമകളുമുണ്ടായിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റ സ്വപ്നപ്രൊജക്ട് കൂടിയായ പൊന്നിയിന്‍ സെല്‍വനും അക്കൂട്ടത്തിലുണ്ട്. നിരവധി ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. സെപ്തംബറോടെ പൂനയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ആലോചിക്കുകയാണ് അണിയറക്കാര്‍.ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള ഹിസ്റ്റോറിക്കല്‍ തമിഴ് നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അരുള്‍മൊഴിവര്‍മ്മന്‍, പിന്നീട് ചോള ചക്രവര്‍ത്തി രാജ രാജ ചോള ഒന്നാമന്‍, കഥയാണ് സിനിമ. ഐശ്വര്യ റായ് […]

Categories
Film News teaser

കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍ ടീസര്‍

അടുത്തിടെ നടി തൃഷ സംവിധായകന്‍ ഗൗതം മേനോനൊപ്പം പുതിയ പ്രൊജക്ട് ചെയ്യുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നു. പ്രൊജക്ടിനെ സംബന്ധിച്ച് പല വാര്‍ത്തകളും സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞിരുന്നു. ലോക്ഡൗണ്‍ ഷോട്ഫിലിം ആണ് പ്രൊജക്ട്. ഇതില്‍ ജെസിയായെത്തുന്നു തൃഷ.കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍ എന്നാണ് ഷോട്ട്ഫിലിമിന്റെ പേര്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ കഥാപാത്രമാണ് ജെസി. ടീസര്‍ പുറത്തെത്തിയതോടെയുള്ള ആരാധകരുടെ ഒരു കൂട്ടം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമായി സംവിധായകന്‍ കാത്തിരിക്കാനും ചിത്രം ഉടനെത്തുമെന്നുമുള്ള മറുപടിയാണ് […]

Categories
Film News

മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം റാം ലൊക്കേഷനില്‍ തൃഷയെത്തി

മോഹന്‍ലാല്‍, തൃഷ എന്നിവര്‍ ആദ്യമായി റാം എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ആണ്. തൃഷ കൊച്ചിയില്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. വിനീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിനീത ഡോക്ടറാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന താരത്തിന്റെ ഏറെനാളായുള്ള സ്വപ്‌നം സാക്ഷാത്കരിക്കുന്ന ചിത്രമായതിനാല്‍ തന്നെ താരം വളരെ ആവേശത്തിലാണെന്ന് തൃഷ മുമ്പ് തന്നെ അറിയിച്ചിരുന്നു. മലയാളത്തില്‍ തൃഷയുടെ രണ്ടാമത്തെ സിനിമയാണ് റാം. ആദ്യ സിനിമ നിവിന്‍ […]

Categories
Film News

മോഹന്‍ലാല്‍ ചിത്രം റാമില്‍ മാമാങ്കം ഫെയിം പ്രാച്ചി ടെഹ്ലാന്‍ പോലീസ് ഓഫീസറായെത്തുന്നു

മോഹന്‍ലാലിന്റെ പുതിയ സിനിമ റാം ചിത്രീകരണം നടക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫിന്റെ അഭിപ്രായത്തില്‍ സിനിമ മാസ് എന്റര്‍ടെയ്‌നര്‍, റിയലിസ്റ്റികായിട്ടുള്ള ആക്ഷന്‍ ത്രില്ലര്‍ ആണ്. തൃഷ, ആദില്‍ ഹുസൈന്‍, ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ്, ചന്തുനാഥ്, എന്നിവരും ചിത്രത്തിലുണ്ട്. പുതിയതായി സിനിമയിലേക്കെത്തുന്ന താരം മാമാങ്കം ഫെയിം പ്രാച്ചി ടെഹ്ലാന്‍ ആണ്. റാം സെറ്റില്‍ പ്രാച്ചി അടുത്തിടെ എത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം എടുത്ത ഫോട്ടോ താരം സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയുമുണ്ടായി. പോലീസ് ഓഫീസറായാണ് താരം സിനിമയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാമാങ്കം […]

Categories
Film News

മണിരത്‌നം സിനിമ പൊന്നിയിന്‍ ശെല്‍വം ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായി

മണിരത്‌നം ഒരുക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നപ്രൊജക്ട് ആണ് പൊന്നിയിന്‍ ശെല്‍വം. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, എന്നിവര്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നു. ഐശ്വര്യ റായ് ബച്ചന്‍, വിക്രം, തൃഷ, വിക്രം പ്രഭു, ശരത്കുമാര്‍, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍, അശ്വിന്‍ എന്നിവരും സിനിമയിലുണ്ട്. പൊന്നിയിന്‍ ശെല്‍വന്‍ തമിഴ് ചരിത്രനോവല്‍, കല്‍കി കൃഷ്ണമൂര്‍ത്തി എഴുതിയതാണ്. അഞ്ച് വാല്യങ്ങളില്‍ 2400 പേജുള്ള നോവല്‍ അരുള്‍ മൊഴിവര്‍മ്മന്റെ ആദ്യകാലകഥകളാണ്. പിന്നീട് ചോളസാമ്രാജ്യചക്രവര്‍ത്തി രാജരാജ ചോള ഒന്നാമനായി. മണിരത്‌നം നോവലില്‍ […]

Categories
Film News

റാം : മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ പുതിയ സിനിമയ്ക്ക് തുടക്കമായി

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ജിത്തു ജോസഫ് ചിത്രം കൊച്ചിയിലെ ലേ മെറിഡിയനില്‍ വച്ച് നടന്ന ചടങ്ങില്‍ തുടക്കമായി. സിനിമാമേഖലയിലെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കുകയുണ്ടായി ചടങ്ങില്‍. റാം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ മോഹനലാലിന്റെ നായികയായെത്തുന്നു. താരത്തിന്റെ രണ്ടാമത്തെ മലയാളസിനിമയാണിത്. ആദ്യചിത്രം ശ്യാമപ്രസാദ് ഒരുക്കിയ ഹേയ് ജൂഡ് ആയിരുന്നു. നിവിന്‍ പോളി ചിത്രത്തില്‍ നായകനായെത്തി. ഇന്ദ്രജിത് സുകുമാരന്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട. റാം ,മോഹന്‍ലാല്‍, ജിത്തുജോസഫ് ടീമിന്റെ […]

Categories
Film News

മോഹന്‍ലാലിന്റെ അടുത്ത സിനിമയില്‍ ഇന്ദ്രജിത് സുകുമാരനും

ഇന്ദ്രജിത് സുകുമാരന്റെ നിരവധി പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു.തുറമുഖം, തലനാരിഴ, ഹലാല്‍ ലവ് സ്‌റ്റോറി, ആദ്യ വെബ് സീരീസ് ക്വീന്‍ എന്നിവ. ഏറ്റവും പുതിയ വാര്‍ത്തകള്‍ ജിത്തുജോസഫ് ഒരുക്കുന്ന മോഹന്‍ലാല്‍ സിനിമയില്‍ പ്രധാനവേഷത്തില്‍ ഇന്ദ്രജിത്തുമെത്തുന്നു. ദൃശ്യം കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്ന സിനിമ ഡിസംബര്‍ 18ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള സിനിമയാണ് ഇന്ദ്രജിത്തിന്. ലൂസിഫറില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകളൊന്നുമില്ലായിരുന്നു. ജിത്തു ജോസഫ് പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായാണ് പ്ലാന്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളായ ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും […]

Categories
Film News

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ബിഗ് ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും

ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. ഡിസംബര്‍ 18ന് സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഇരുവരുടേയും മുന്‍സിനിമ ദൃശ്യം ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു. ഇത്തവണ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കാനാണ് സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നത്. ഒരു ബിഗ് ബജറ്റ് സിനിമ, വിവിധ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്നത്, ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ തുടങ്ങിയ. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ മോഹന്‍ലാലിനൊപ്പം പുതിയ സിനിമയുമായെത്തുമെന്ന് അറിയിച്ചിരുന്നു. ചിത്രം മറ്റൊരു ദൃശ്യമായിരിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു. റിയലിസ്റ്റിക് ടച്ചിലുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ […]

Categories
Film News

ലൂസിഫര്‍ തെലുഗ് റീമേക്കില്‍ നായികയായി തൃഷയെത്തും

മലയാളം ബ്ലോക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്ക് അവകാശം തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയ കാര്യം നേരത്തെ വാര്‍ത്തയായിരുന്നു. ഒറിജിനലില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, തെലുഗ് റീമേക്ക് ഒരുക്കുന്നത് സുകുമാര്‍, രംഗസ്ഥലം ഫെയിം ആണ്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്. പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ ചിത്രത്തിലെ നായികയായെത്തുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രത്തെയാവും അവര്‍ അവതരിപ്പിക്കുക. ചിരഞ്ജീവിയ്‌ക്കൊപ്പം നില്‍ക്കുന്ന […]

Categories
Film News

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനൊപ്പം തൃഷ

ദൃശ്യം കൂട്ടുകെട്ട് മോഹന്‍ലാല്‍, സംവിധായകന്‍ ജിത്തു ജോസഫ് വീണ്ടും ഒരുമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളെറെയായി. ഒരു ബിഗ് ബജറ്റ് ചിത്രത്തിനാണ് ഇരുവരും ഒന്നിക്കുകയെന്നും നവംബറില്‍ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുതിയ വാര്‍ത്തകള്‍. 100ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്, വിദേശ ഷെഡ്യൂള്‍ ഉള്‍പ്പെടെ. സൗത്ത് ഇന്ത്യന്‍ പോപുലര്‍ താരം തൃഷ ചിത്രത്തില്‍ നായികയായെത്തും. ഹേയ് ജൂഡ് എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ താരം ആദ്യമായി മലയാളത്തിലേക്കെത്തിയിരുന്നു. താന്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ജിത്തു […]