Categories
Film News

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ; ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ തവളയെന്ന പ്രതീകാത്മക കഥാപാത്രമായി സലിം കുമാറും

നവാഗത സംവിധായകനായ വിജിത് നമ്പ്യാർ ചിത്രം  മുന്തിരി മൊഞ്ചന്റെ ചിത്രീകരണം പൂർത്തിയായി. യുവ താരങ്ങളായ മനേഷ് കൃഷ്ണൻ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായിഒരുക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ, റൊമാന്റിക് , കോമ‍ഡി ചിത്രമാണ് . എല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ചില സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ചിത്രത്തിൽ . ചിത്രത്തിന്റെ ഷൂട്ടിംങ് കോഴിക്കോട് പൂർത്തിയായി. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പികെ അശോകൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു  മൊഹാലും, മൊഹറലി […]