Categories
Film News

ഷബാഷ് മിഥു : ഇന്ത്യന്‍ ക്രിക്കറ്റര്‍ മിഥാലി രാജ് ബയോപിക് ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

ബോളിവുഡിന് ബയോപികുകളോടുള്ള ഇഷ്ടം തുടരുകയാണ്. മിഥാലി രാജ്, ഇന്ത്യയെ പ്രതീനിധീകരിച്ച വുമണ്‍ ക്രിക്കറ്റര്‍ ആണ് അടുത്ത ബയോപിക്. തപ്‌സി പന്നു മിഥാലിയായെത്തുന്ന സിനിമയുടെ പേര് ഷബാഷ് മിഥു എന്നാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുന്നു. രാഹുല്‍ ധൊലാകിയ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ പ്രിയ എവന്‍ ഒരുക്കിയിരിക്കുന്നു. തപ്‌സി ഇപ്പോള്‍ ക്രിക്കറ്റ് പരിശീലനത്തിലാണ്. മിഥാലി രാജ് , ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 20വര്‍ഷത്തെ അനുഭവമുണ്ട്. മിഥാലി നിരവധി റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്. വലിയ റണ്‍ സ്‌കോറര്‍, WODI […]

Categories
Film News

ജയം രവി, തപ്‌സി പന്നു സ്‌പൈ ത്രില്ലര്‍ സിനിമയില്‍ ഒന്നിക്കുന്നു

ജയം രവി, തപ്‌സി പന്നു തമിഴില്‍ സ്‌പൈ ത്രില്ലര്‍ സിനിമയ്ക്ക് ഒന്നിക്കുന്നു. അഹമ്മദ്, എന്‍ട്രെന്‍ട്രും പുന്നഗൈ, മാനിതന്‍ ഫെയിം, ആണ് സംവിധായകന്‍. സിനിമയുടെ ചിത്രീകരണം റഷ്യ, അസര്‍ബായിജാനില്‍ നടന്നു. സിനിമയില്‍ ഇരുവരും ഇന്റലിജന്റ്‌സ് ഏജന്റുകളായാണ് എത്തുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് പുതിയ ചിത്രത്തിന്റെ പേര് ജനഗണമന എന്നാവാനാണ് സാധ്യത. ഹിറ്റ് നെറ്റ്ഫ്‌ലിക്‌സ് സീരീസ് സേക്രഡ് ഗെയിംസില്‍ സോയ മിശ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇറാനിയന്‍ താരവും മോഡലുമായ എല്‍നാസ് നറൗസി ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് താരം […]

Categories
Film News trailer

മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു

ബോളിവുഡ് സിനിമ മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു. മംഗല്‍യാന്‍ എന്ന ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ ആസ്പദമാക്കിയാണ് മംഗല്‍യാന്‍ ഒരുക്കിയിരിക്കുന്നത്. ജഗന്‍ ശക്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബല്‍കി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ക്രിയേറ്റിവ് ഡയറക്ടറായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. അക്ഷയ്കുമാര്‍, വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ശര്‍മ്മന്‍ ജോഷി, പിങ്ക് ഫെയിം കീര്‍ത്തി കുല്‍ഹാരി എന്നിവര്‍. മിഷന്‍ മംഗല്‍, ഒരു […]

Categories
Film News gossip trailer

മിഷന്‍ മംഗല്‍ ട്രയിലര്‍

ബോളിവുഡ് ചിത്രം മിഷന്‍ മംഗല്‍ ട്രയിലര്‍ എത്തി. മംഗല്‍യാന്‍ പ്രൊജക്ടിനെ ആസ്പദമാക്കി ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ വച്ച് ജഗന്‍ ശക്തി ഒരുക്കുന്ന സിനിമയാണ് മിഷന്‍ മംഗല്‍. അക്ഷയ് കുമാര്‍ ലീഡ് ചെയ്യുന്ന വന്‍താരനിര തന്നെ സിനിമയിലുണ്ട്. വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ഷര്‍മാന്‍ ജോഷി, പിങ്ക് ഫെയിം കിര്‍ത്തി കുല്‍ഹാരി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറക്കാരുടെ അഭിപ്രായത്തില്‍ മിഷന്‍ മംഗല്‍ എന്നത് രാകേഷ് ധവാന്‍ എന്ന ശാസ്ത്രഞ്ജന്റെ, അക്ഷയ് കുമാര്‍ […]