വ്യത്യസ്തമായ പ്രമോഷൻ രീതികൾ പരീക്ഷിച്ച് പൃഥിയുടെ ചിത്രം 9 ന്റെ ട്രെയിലർ റിലീസ്. പൃഥി ചിത്രം 9 ന്റെ ട്രെയിലർ പുറത്ത് വിടുന്നത് 15 മലയാളം ചാനലുകളിലൂടെ. ജനവര രാത്രി 9 ന് 9 മണിക്കാണ് ട്രെയിലർ പുറത്ത് വിടുന്നത്. പുത്തൻ തരംഗമായ, ന്യൂജെൻ പിള്ളേരുടെ ഇഷ്ട തട്ടകമായ സോഷ്യൽ മീഡിയയിലാണ് ഇന്നത്തെ കാലത്ത് എല്ലാ പ്രമോഷനുകളും, ട്രെയിലറുകളും , പോസ്റ്ററുകളും പുറത്തിറക്കുന്നത്, എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് പൃഥി ടിവി തിരഞ്ഞെടുത്തിരിക്കുന്നത്. ടെലിവിഷനിൽ ട്രെയിലർ റിലീസ് […]
