Categories
Film News

ഉയരെ സ്‌പെഷല്‍ സ്‌ക്രീനിംഗുമായി കേരള ഗവണ്‍മെന്റ്

മനു അശോകന്‍ ഒരുക്കിയ ഉയരെയാണ് ഇപ്പോഴത്തെ സംസാരവിഷയം. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമയില്‍ പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. എല്ലാ മേഖലകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടികൊണ്ട് ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആസിഡ് ആക്രമണം നേരിട്ട വ്യക്തി ജീവിതത്തില്‍ തന്റെ ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നതും നേടുന്നതുമാണ് കഥ. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. പുതിയ മൂന്നു നിര്‍മ്മാതാക്കളാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷെനുഗ, ഷെഗ്ന,ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണക്കാരുടേയും നിരൂപകരുടേയും […]

Categories
Film News

ലൂസിഫര്‍ ട്രയിലര്‍ എത്താന്‍ കുറച്ച് സമയം മാത്രം ബാക്കി

ലൂസിഫര്‍, നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ റിലീസ് ചെയ്യാന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കി. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായാണെത്തുന്നത്. സിനിമയുടെ ട്രയിലര്‍ ഇന്ന് രാത്രി 9മണിക്ക് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍. ഇത് കൂടാതെ 22ന് അബുദാബിയിലെ ദല്‍മാ മാളില്‍ വച്ച് ട്രയിലര്‍ റിലീസിംഗ് ചടങ്ങും നടത്തുന്നുണ്ട്. ചടങ്ങില്‍ മോഹന്‍ലാല്‍, മുരളി ഗോപി, ടൊവിനോ,പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരും പങ്കെടുക്കുന്നു. […]

Categories
gossip

മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ് ക്യാരക്ടര്‍ പോസ്റ്ററുകള്‍, ലൂസിഫറില്‍ നിന്നും

ലൂസിഫര്‍ ടീം ലാലേട്ടന്റേയും വിവേക് ഒബ്‌റോയുടേയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുതിയതായി ഇറക്കിയിരിക്കുന്നത്. ബോബി എന്ന കഥാപാത്രമായാണ് വിവേക് ഒബ്‌റോയ് എത്തുന്നത്. സ്‌റ്റൈലിഷ് ആയിട്ടുള്ളതും അദ്ദേഹത്തിനിണങ്ങുന്നതുമായ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായാണ് സിനിമയിലെത്തുന്നത്. വിവേക് മുമ്പ് രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി എന്ന സിനിമയില്‍ ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ലൂസിഫറിലൂടെ അദ്ദേഹം മലയാളത്തിലേക്കെത്തുകയാണ്. വില്ലനായാണ് വിവേക് സിനിമയിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനും […]

Categories
Film News

പൃഥ്വിരാജ്,ടൊവിനോ, ആര്യ എന്നിവര്‍ പതിനെട്ടാം പടിയില്‍

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള യുവതാരങ്ങള്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകും. സിനിമയില്‍ മമ്മൂട്ടി ക്യാമിയോ റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ്. പുതിയ ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഈ വര്‍ഷം ആദ്യം മമ്മൂട്ടിയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ബാക്കി സീനുകള്‍ അടുത്ത ആഴ്ച ചിത്രീകരിക്കും. പുതിയതായി പതിനെട്ടാം പടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിലെ താരങ്ങളെ കുറിച്ചുള്ളതാണ്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ […]

Categories
Film News

ടൊവിനോ തോമസിന്റെ അടുത്ത ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിക്കും

ടൊവിനോ കൈനിറയെ പ്രൊജക്ടുകളുമായി തിരക്കിലാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ഒരെണ്ണം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പേര് പ്രഖ്യാപിക്കുന്നതുള്‍പ്പെടെ മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഇന്ന് (ഫെബ്രുവരി 11) വൈകീട്ട് 6മണിക്ക് നിര്‍വഹിക്കും. ജിയോ ബേബിയുടെ മുന്‍ ചിത്രങ്ങള്‍ നിരൂപക പ്രശംസ നേടിയ 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നിവയാണ്. ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രത്തിന് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നായിരിക്കും പേര് എന്നാണ് മുന്‍ റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നില്ല. സംവിധായകന്‍ ജിയോ ബേബി ദീപു പ്രദീപുമായി , […]

Categories
Film News

ടൊവിനോ ചിത്രം ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു; നായികയായെത്തുന്നത് അഹാന കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോയുടെ പുതിയ ചിത്രം ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു .അഹാന  കൃഷ്ണകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നവാഗതനായ അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  റൊമാന്റിക് എന്റർടെയ്നറായാണ് ചിത്രമെത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു . സംവിധായകൻ അരുണും മൃദുൽ ജോർജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ് . സ്റ്റോറീസ് ആൻഡ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ലൂക്കയുടെ നിർമ്മാണം . ചിത്രത്തിൽ […]

Categories
Film News

ബേസിൽ ജോസഫ്- ടൊവിനോ കൂട്ടുകെട്ടിൽ പുതിയ ചിത്രം; മിന്നൽ മുരളി; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

മലയാളത്തിലെ മുൻനിര നായകനായി വളർന്ന ടൊവിനോയും മികച്ച  സംവിധായതനെന്ന് പേരെടുത്ത ബേസിൽ ജോസഫും ഒന്നിയ്ക്കുന്ന ചിത്രം പ്രഖ്യാപിച്ചു. 2017 ൽ ടൊവിനോ നായകനായെത്തിയ ബേസിൽ ജോസഫ് ചിത്രം ഗോദ മികച്ച വിജയം നേടിയിരുന്നു . വീണ്ടും ഒരു ബേസിൽ – ടൊവിനോ കൂട്ടുകെട്ടിനെ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കുന്നത്. <blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>On his birthday <a href=”https://twitter.com/ttovino?ref_src=twsrc%5Etfw”>@ttovino</a> announces hist next with <a href=”https://twitter.com/iBasil?ref_src=twsrc%5Etfw”>@iBasil</a> after <a href=”https://twitter.com/hashtag/Godha?src=hash&amp;ref_src=twsrc%5Etfw”>#Godha</a><a href=”https://twitter.com/hashtag/MinnalMurali?src=hash&amp;ref_src=twsrc%5Etfw”>#MinnalMurali</a> <a […]

Categories
Film News

ടൊവിനോയും രമേഷ് പിഷാരടിയും എന്റെ സുഹൃത്തുക്കൾ ; പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും നടൻ വിനയ് ഫോർട്ട്

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു സംവിധായകൻ അൽഫോൺസ്  പുത്രന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങുകൾക്കിടെ വിനയ് ഫോർട്ടിനെ അവഗണിച്ച് പോകുന്ന ടൊവിനോയും രമേഷ് പിഷാരടിയും ഉൾപ്പെടുന്ന വീഡിയോ. എന്നാൽ ഈ വിഡിയോയും വാർത്തകൾകൾക്കും യാതൊരു  അടിസ്ഥാനവുമില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത് നടൻ വിനയ് ഫോർട്ട് തന്നെയാണ്. നടൻ ടൊവിനോക്കും രമേഷ് പിഷാരടിക്കും എതിരെ ഈ വീഡിയോയും വാർത്തകളും വന്നതിന് ശേഷം കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ആരാധകരടക്കം താരങ്ങളെ ഇതിന്റെ പേരിൽ  ക്രൂശിക്കുന്ന അവസ്ഥ എത്തിയതോടെ സംഭവത്തിന്റെ നിജസ്ഥിതി […]