ടിക് ടോക്കിലൂടെ ജനങ്ങളുടെ പിന്തുണ നേടി വൈറലായി മാറിയ രണ്ട് താരങ്ങളുണ്ട്, അമ്മാമ്മയും കൊച്ചുമോനും കൊച്ചു കൊച്ച് ടിക് ടോക്ക് വീഡിയോയിലൂടെ ആരാധകരെ സൃഷ്ടിച്ച രണ്ട് സൂപ്പർ താരങ്ങളും ഇനി സിനിമയിൽ അഭിനയിക്കും. നവാഗത സംവിധായകനായ ബിൻഷാദ് നാസറിന്റെ സുന്ദരൻ സുഭാഷെന്ന ചിത്രത്തിലൂടെയാണ് എറണാകുളം ജില്ലയിലെ പറവൂർ സ്വദേശികളായ മേരി ജോസഫെന്ന അമ്മാമയും കൊച്ച് മകനായ ജിൻസണും വെള്ളിത്തിരയിലെത്തുക. ടിക്ടോക്കിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് അമ്മാമയും കൊച്ച് മോനും. പ്രവാസിയാണ് കൊച്ച് മകൻ ജിൻസൺ , അവധിക്ക് […]
