രജീഷാ വിജയൻ കിടിലൻ മേക്കോവറിലെത്തുന്ന ചിത്രം ജൂൺ ഫെബ്രുവരി 15 ന്

അഹമ്മദ് കബീർ സംവിധാനത്തിലെത്തിയ പ്രശസ്ത നടി രജീഷാ വിജയന്റെ പുത്തൻ ചിത്രം ജൂൺ ഫെബ്രുവരി 15 ന തിയേറ്ററുകളിലേയ്ക്ക് . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ രജീഷ ചിത്രത്തിനായി നടത്തുന്ന കഠിന പ്രയത്നങ്ങളും , മേക്കോവറുമെല്ലാം വാർത്തകളിൽ ഇടം പിടിയ്ച്ചിരുന്നു....

ജൂണെന്ന സിനിമയിലെ ​ഗാനം വൈറലാകുന്നു

അനുരാ​ഗ കരിക്കിൻ വെള്ളമെന്ന ഒറ്റ ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജീഷാ വിജയൻ. നടിയുടെ പുത്തൻ ചിത്രമാണ് ജൂൺ. രജീഷ പുതിയൊരു ​ഗെററപ്പിലാണ് ചിത്രത്തിലെത്തുന്നത്. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക. ഫ്രൈഡെ ഫിലിം ഹൗസിന്റെ ഫേസ്...