Categories
Film News

ബിലാലില്‍ പ്രധാന വേഷത്തില്‍ ജീന്‍ പോള്‍ ലാലും

മമ്മൂട്ടിയുടെ ട്രന്റ് സെറ്റിംഗ് ഗാങ്‌സ്റ്റര്‍ സിനിമ ബിഗ് ബിയുടെ സ്വീകല്‍ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്തുതന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഉണ്ണി ആര്‍ തിരക്കഥയൊരുക്കി അമല്‍ നീരദ് സിനിമ സംവിധാനം ചെയ്യും. ബാല, മംമ്ത മോഹന്‍ദാസ്, മനോജ് കെ ജയന്‍ എന്നിവര്‍ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളായി തന്നെ പുതിയ സിനിമയിലുമുണ്ടാകും. പുതിയതായി കാസ്റ്റിലേക്കെത്തുന്ന സംവിധായകനും നടനുമായ ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ ആണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും […]

Categories
Film News

ജൂനിയര്‍ ലാലിന്റെ അടുത്ത സിനിമ സുനാമി, തിരക്കഥ ഒരുക്കുന്നത് ലാല്‍

നടനും എഴുത്തുകാരനുമായ ലാല്‍ റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയ തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ താരം തന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ജീനിന്റെ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. നല്ല പ്രതികരണങ്ങളോടെ ചിത്രം തുടരുകയാണ്. യുവസംവിധായകന്‍ തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സുനാമി. സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്. ജീനിന്റെ അച്ഛന്‍ ലാല്‍ കഥയും തിരക്കഥയും ഒരുക്കുന്നു. ഹണീ ബീ സീരീസിനും […]