Categories
Film News

ജൂണ്‍ എഴുത്തുകാരുടെ പുതിയ സിനിമയില്‍ അര്‍ജ്ജുന്‍ അശോകനും അന്ന ബെന്നുമെത്തും

ജൂണ്‍ എന്ന സിനിമയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം എഴുത്തുകാരായ ലിബിന്‍ വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവര്‍ പുതിയതായി തിരക്കഥ ഒരുക്കുന്ന സിനിമ c/o സൈറ ബാനു ഫെയിം സംവിധായകന്‍ ആന്റണി സോണി സെബാസ്റ്റിയന്‍ സിനിമയ്ക്കാണ്. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ സിനിമയിലേക്ക് കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. സഹതാരങ്ങള്‍, ടെക്‌നികല്‍ വിഭാഗം , ചിത്രീകരണം തുടങ്ങുന്നത് എന്നിവയെല്ലാം വരുംദിനങ്ങളില്‍ പ്രഖ്യാപിക്കും. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അര്‍ജ്ജുന്‍ […]

Categories
Film News

ജൂണ്‍ സംവിധായകന്‍ അഹമ്മദ് കബീറിന്റെ പുതിയ സിനിമ ജോജു ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു

ജൂണ്‍ എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്കെത്തിയ അഹമ്മദ് കബിര്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ഇന്‍ഷാ അള്ള എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ജോജു ജോര്‍ജ്ജ് ആണെന്ന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ജോജുവിനൊപ്പം സിജോ വടക്കനു നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കും. ഇന്‍ഷാ അള്ള തിരക്കഥ ഒരുക്കുന്നത് ആഷിഖ് ഐമര്‍ എന്ന പുതുമുഖമാണ്. ജിതിന്‍ സ്റ്റാനിസ്ലോസ് ക്യാമറ, മഹേഷ് ഭുവനേത് എഡിറ്റര്‍, ഇഫ്തി സംഗീതം. ഇന്‍ഷ അള്ള അടുത്ത വര്‍ഷം തിയേറ്ററുകളിലേക്കെത്തും. അഹമ്മദ് […]