Categories
Film News

ജൂഡ് ആന്റണി ജോസഫിന്റെ പുതിയ സിനിമ ഡിറ്റക്ടീവ് പ്രഭാകരന്‍

ജൂഡ് ആന്റണി ജോസഫ് പുതിയ സിനിമ പ്രഖ്യാപിച്ചു.ഡിറ്റക്ടീവ് പ്രഭാകരന്‍ സീരീസ് ആസ്പദമാക്കിയുള്ളതാണ് പുതിയ സിനിമ. ഡിറ്റക്ടീവ് പ്രഭാകരന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തികൊണ്ട് സിനിമ പ്രഖ്യാപിച്ചു. പ്രഭാകരന്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോജിച്ച താരത്തെ അറിയിക്കാനായി ജൂഡ് തന്റെ ഫോളവേഴ്‌സിനോട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പികെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്ന് അനന്ത വിഷന്‍ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന്‍ ജൂഡിന്റെ മറ്റൊരു സിനിമയും ചിത്രീകരണത്തിലാണ്. 2403tf എന്ന് പേരിട്ടിരിക്കുന്ന സിനിമ 2018 ലെ […]

Categories
Film News

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ, ജൂഡ് ആന്റണി ജോസഫ് നിര്‍മ്മിക്കുന്നത്, പേര് ഫാലിമി

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫാലിമി എന്നാണ് ചിത്രത്തിന്റെ പേര്, നിതീഷ് സഹദേവ് എഴുതി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂടെ. അദ്ദേഹത്തിന്റെ സുഹൃത്തായ അരവിന്ദ് കുറുപ്പിനൊപ്പമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ നിതീഷ് സഹദേവ് ജൂഡിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു. ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്, എന്റെ സ്വപ്‌നത്തിന്റെ ഫസ്റ്റ്‌ലുക്ക പോസ്റ്റര്‍, ഫാലിമി ഇപ്പോള്‍ നിരവധി […]

Categories
Film News

ജൂഡ് ആന്റണി ജോസഫിന്റെ 2403ft ലെ താരങ്ങള്‍

കഴിഞ്ഞ വര്‍ഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. 2403ft എന്ന് പേരിട്ടിരിക്കുന്ന സിനിമ 2018ലെ പ്രളയത്തിനിടയിലുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും ഒരുക്കുക. ജോണ്‍ മന്ത്രിക്കല്‍, ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ സഹഎഴുത്തുകാരന്‍, ഒപ്പം ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം നിര്‍മ്മിക്കുന്നു. പുതിയതായി ചിത്രത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ജൂഡ് വലിയ താരനിരയെ തന്നെ സിനിമയില്‍ […]

Categories
Film News

2403ft മലയാളത്തിലേയും തമിഴിലേയും പ്രമുഖര്‍ അഭിനയിക്കുന്നു

ജൂഡ് ആന്റണി ജോസഫ് കേരളത്തിലെ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നു. 2403ft എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രളയകാലത്തുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങള്‍ എഴുതിയ ജോണ്‍ മന്ത്രിക്കലിനൊപ്പം ജൂഡ് തന്നെയാണ് തിരക്കഥ തയ്യാറാക്കുന്നത്. അടുത്തിടെ ജൂഡ് നല്‍കിയ അഭിമുഖത്തില് പറഞ്ഞത് സിനിമയുടെ ഭാഗമായി തമിഴിലേയും മലയാളത്തിലേയും പ്രമുഖര്‍ എത്തുമെന്നാണഅ. വളരെ കുറച്ച വിഎഫ്എക്‌സ് മാത്രം ഉപയോഗപ്പെടുത്തി റിയലിസ്റ്റികായി സിനിമ എടുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.സിനിമയുടെ ഭാഗമായി നല്ലൊരു […]