Categories
Film News trailer

ജയം രവിയുടെ ഭൂമി ട്രയിലര്‍ റിലീസ് ചെയ്തു

ജയം രവിയുടെ ഇരുപത്താഞ്ചമത് സിനിമ ഭൂമി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പൊങ്കലിന് റിലീസ് ചെയ്യുകയാണ്. അണിയറക്കാര്‍ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ഭൂമിനാഥൻ എന്ന ശാസ്ത്രജ്ഞനായാണ് ജയം രവി സിനിമയിലെത്തുന്നത്. കർഷകർക്കായി കോർപ്പറേറ്റുകളുമായി സമരം നടത്തുന്ന ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ഭൂമി, ടിപ്പിക്കൽ സോഷ്യൽ മെസേജുമായെത്തുന്ന മാസ് എന്‍റർടെയ്നർ ആണ് സിനിമ. ലക്ഷ്മൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജയം രവി മുമ്പ് ബോഗൻ, റോമിയോ ജൂലിയറ്റ് എന്നീ സിനിമകളിൽ സംവിധായകനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. നിധി അഗർവാൾ നായികയായെത്തുന്നു. ബോളിവുഡ് താരം […]

Categories
Film News

മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണം പുനരാരംഭിക്കാനൊരുങ്ങുന്നു

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിരവധി സിനിമകളാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. അക്കൂട്ടത്തില്‍ വലിയ സിനിമകളുമുണ്ടായിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റ സ്വപ്നപ്രൊജക്ട് കൂടിയായ പൊന്നിയിന്‍ സെല്‍വനും അക്കൂട്ടത്തിലുണ്ട്. നിരവധി ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. സെപ്തംബറോടെ പൂനയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ആലോചിക്കുകയാണ് അണിയറക്കാര്‍.ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള ഹിസ്റ്റോറിക്കല്‍ തമിഴ് നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അരുള്‍മൊഴിവര്‍മ്മന്‍, പിന്നീട് ചോള ചക്രവര്‍ത്തി രാജ രാജ ചോള ഒന്നാമന്‍, കഥയാണ് സിനിമ. ഐശ്വര്യ റായ് […]

Categories
Film News

മണിരത്‌നം സിനിമ പൊന്നിയിന്‍ ശെല്‍വം ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായി

മണിരത്‌നം ഒരുക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നപ്രൊജക്ട് ആണ് പൊന്നിയിന്‍ ശെല്‍വം. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, എന്നിവര്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നു. ഐശ്വര്യ റായ് ബച്ചന്‍, വിക്രം, തൃഷ, വിക്രം പ്രഭു, ശരത്കുമാര്‍, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍, അശ്വിന്‍ എന്നിവരും സിനിമയിലുണ്ട്. പൊന്നിയിന്‍ ശെല്‍വന്‍ തമിഴ് ചരിത്രനോവല്‍, കല്‍കി കൃഷ്ണമൂര്‍ത്തി എഴുതിയതാണ്. അഞ്ച് വാല്യങ്ങളില്‍ 2400 പേജുള്ള നോവല്‍ അരുള്‍ മൊഴിവര്‍മ്മന്റെ ആദ്യകാലകഥകളാണ്. പിന്നീട് ചോളസാമ്രാജ്യചക്രവര്‍ത്തി രാജരാജ ചോള ഒന്നാമനായി. മണിരത്‌നം നോവലില്‍ […]

Categories
Film News

ജയം രവി, തപ്‌സി പന്നു സ്‌പൈ ത്രില്ലര്‍ സിനിമയില്‍ ഒന്നിക്കുന്നു

ജയം രവി, തപ്‌സി പന്നു തമിഴില്‍ സ്‌പൈ ത്രില്ലര്‍ സിനിമയ്ക്ക് ഒന്നിക്കുന്നു. അഹമ്മദ്, എന്‍ട്രെന്‍ട്രും പുന്നഗൈ, മാനിതന്‍ ഫെയിം, ആണ് സംവിധായകന്‍. സിനിമയുടെ ചിത്രീകരണം റഷ്യ, അസര്‍ബായിജാനില്‍ നടന്നു. സിനിമയില്‍ ഇരുവരും ഇന്റലിജന്റ്‌സ് ഏജന്റുകളായാണ് എത്തുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് പുതിയ ചിത്രത്തിന്റെ പേര് ജനഗണമന എന്നാവാനാണ് സാധ്യത. ഹിറ്റ് നെറ്റ്ഫ്‌ലിക്‌സ് സീരീസ് സേക്രഡ് ഗെയിംസില്‍ സോയ മിശ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇറാനിയന്‍ താരവും മോഡലുമായ എല്‍നാസ് നറൗസി ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് താരം […]

Categories
Film News

അയ്യപ്പ സ്വാമിക്ക് നന്ദി പറഞ്ഞ്  തമിഴ് സൂപ്പർ സ്റ്റാർ ജയം രവി സന്നിദ്ധാനത്ത്; വൈറലാകുന്ന ചിത്രം കാണാം

മകരവിളക്ക് ദർശിക്കാൻ സൂപ്പർ സ്റ്റാർ ജയം രവി സന്നിധാനത്തെത്തി . തമിഴിലെ പ്രശസ്ത നടനായ ജയം രവി തന്റെ എല്ലാ തിരക്കുകളും മാറ്റി വച്ചാണ് അയ്യപ്പ  സ്വാമിയെ ദർശിക്കാനെത്തിയത് . അയ്യപ്പന്റെ കടുത്ത ആരാധകനാണ് ജയം രവി , കഴിഞ്ഞ വർഷം ഏറ്റെടുത്ത എല്ലാ സിനിമകളും വിജയിച്ചതിന് നന്ദി അറിയിക്കാനാണ് താരം അയ്യപ്പനെ കാണാനെത്തിയത് . മകര വിളക്ക് ദർശിക്കാൻ ഇത് മൂന്നാമത്തെ തവണയാണ് ജയം രവി സന്നിധാനത്തെത്തുന്നത് . മലയാളികൾ തനിക്ക് നൽകുന്ന അളവറ്റ സ്നേഹത്തിന് […]