Categories
Film News

സണ്ണി വെയ്‌നിന്റെ അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സണ്ണി വെയ്‌നിന്റെ അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഒട്ടേറെ പുതുമുഖങ്ങളുമായാണ് സിനിമ എത്തുന്നത്. പുതുമുഖം പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഗൗരി ജി കൃഷ്ണന്‍, 96 എന്ന സെന്‍സേഷണല്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലെ പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ […]