Categories
Film News

ഗോൾഡൻ റീൽ പുരസ്കാര നേടി രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രം 2.0 ; ഇത് അഭിമാന മുഹൂർത്തമെന്ന് റസൂൽ പൂക്കുട്ടി

രജനീകാന്തിനെ നായകനാക്കി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 2.0 യ്ക്ക് ഗോൾഡൻ റീൽ പുരസ്കാരം ലഭിച്ചു . വിദേശ ഭാഷാ വിഭാഗത്തിൽ സൗണ്ട് എഡിറ്റി്ംഗിനാണ് 2.0 ഈ സ്വപ്ന തുല്ല്യമായ നേട്ടം കൈവരിച്ചിരിയ്ക്കുന്നത്. ഓസ്കർ ജേതാവ റസൂൽ പൂക്കുട്ടിയാണ് ഈ വിവരം ട്വിറ്റർ പേജിലൂടെ വ്യക്തമാക്കിയത്. ശബ്ദ മിശ്രണത്തിന് ലഭിയ്ക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ഇതേ വിഭാഗത്തിൽ തന്നെ ഫീച്ചർ ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് 2.0 ചിത്രവും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമ ലോകോത്തര […]