Categories
Film News trailer

അപ്നാ ടൈം ആയേഗാ, ത്രില്ലടിപ്പിച്ച് ഗലി ബോയ് ട്രെയിലർ കാണാം

ബോളിവുഡ് മിന്നും താരങ്ങളായ രൺവീർ സിങ്ങും,ആലിയ ഭട്ടും ഒരുമിക്കുന്ന ചിത്രം അപ്നാ ടൈം ആയേഗായെന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഗലി ബോയെന്നാണ് ചിത്രത്തിന്റെ പേര്. തെരുവിൽ നിന്ന് പ്രതിസന്ധികളെയും , വിഷമതകളയെും അതിജീവിച്ച് പടിപടിയായി ഉയർന്ന് വരുന്ന ഒരു സ്ട്രീറ്റ് റാപ്പറിന്റെ കഥയാണ് ചിത്രത്തിൽ  കൈകാര്യം ചെയ്യുന്നത്. സിന്ദഗി നാ മിലേഗി ദൊബാരാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സോയ അക്തറാണ് ഗലിബോയിയും സംവിധാനം  ചെയ്യുന്നത്. ചിത്രത്തിൽ മീശയില്ലാത്ത , പയ്യൻസ് ലുക്കിലാണ് ബോളിവു‍ഡ് സൂപ്പർ ഹീറോ […]