Categories
Film News

കന്യകാത്വം നിധിപോലെ കാത്ത് സൂക്ഷിച്ച് ഭർത്താവിന് സമ്മാനം നൽകേണ്ട വസ്തുവല്ല; തുറന്ന് പറച്ചിലുമായി നടി കൽക്കി കൊച്ച്ലിൻ

സിനിമയിലോ , കലാ രംഗത്തോ ഒതുങ്ങി നിൽക്കാതെ സമൂഹം മുഴുവൻ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി മീടൂ മൂവ്മെന്റ് മാറി കഴി‍ഞ്ഞു .  മറ്റുളളവരിൽ നിന്ന് നേരിടേണ്ടി വന്ന കഷ്ടതകളെ തുറന്ന് കാട്ടുന്ന മീടൂവിന് ലഭിച്ച സ്വീകാര്യത തന്നെ അതിന്റെ തെളിവാണ് . ഈയവസരത്തിൽ പ്രശസ്ത നടി കൽക്കി കൊച്ച്ലിൻ തന്റെ അഭിപ്രായത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കുകയാണ് . സ്ത്രീകൾ തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പകരം നിശബ്ദയായി ഇരിക്കേണ്ടതില്ലെന്ന് കൽക്കി അഭി്പ്രായപ്പെടുന്നത്. പുരുഷൻമാരും , സ്ത്രീകളും ലൈംഗികപരമായി ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന കൽ്ക്കിയുടെ അഭിപ്രായത്തെ സോഷ്യൽ […]