Categories
Film News

ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായി രണ്ട് ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍

മലയാളത്തിന്‍റെ സ്വന്തം ചാക്കോച്ചൻ പിറന്നാളാഘോഷിക്കുകയാണിന്ന്. പിറന്നാൾദിനത്തിൽ ആരാധകർക്കായി താരത്തിന്‍റെ പുതിയ സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. നിഴൽ, മോഹൻകുമാർ ഫാന്‍സ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. Thank you Team 🥳🥳MOHANKUMAR FANS🥳🥳 Jisjoy,Listin and the entire lovely gang😘 Posted by Kunchacko Boban on Sunday, November 1, 2020 ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണ് മോഹൻകുമാർ ഫാൻസ്. പുതുമുഖതാരം അനാർക്കലി നാസർ ചിത്രത്തിൽ നായികയായെത്തുന്നു. ബോബി സഞ്ജയ് […]

Categories
Film News

കുഞ്ചാക്കോ ബോബൻ – നയൻതാര കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ നിഴൽ

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാര വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിഴൽ എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നു. ത്രില്ലർ വിഭാഗത്തിലുള്ള സിനിമയുടെ തിരക്കഥ എസ് സഞ്ജീവ് ഒരുക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനി അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി.ടി.പി, ഗണേഷ് ജോസ് എന്നിവർക്കൊപ്പം സിനിമ നിർമ്മിക്കുന്നു. ദീപക് ഡി മേനോൻ ഛായാഗ്രഹണം, സൂരജ് എസ് കുറുപ്പ് സംഗീതം, അപ്പു ഭട്ടതിരി, […]

Categories
Film News

മാർട്ടിൻ പ്രക്കാട്ടിന്‍റെ നായാട്ടിൽ ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ ടീം

സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നേരത്തെ തന്നെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. നായാട്ട് എന്ന് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതായാണ് പുതിയ വാർത്തകൾ. ഷാഹി കബീർ , ജോസഫ് ഫെയിം തിരക്കഥ ഒരുക്കുന്നു. 15ദിവസത്തെ ചിത്രീകരണം ബാക്കിയുള്ള സിനിമ ഈ മാസം അവസാനം പുനരാരംഭിക്കാനിരിക്കുകയാണ്. നായാട്ട്, മാർട്ടിൻ പ്രക്കാട്ട് അഞ്ച് വർഷത്തിന് ശേഷം തിരിച്ചെത്തുന്ന സിനിമയാണ്. ദുൽഖർ സൽമാന് നായകനായെത്തിയ ചാർളി ആയിരുന്നു അവസാനസിനിമ. പുതിയ സിനിമ […]

Categories
Film News

കേരളക്കര കീഴടക്കാൻ നീരജ്; അള്ള് രാമേന്ദ്രനിലെ നീരജിന്റെ ഡാൻസ് വീഡിയോ കാണാം

ഏറെ ആരാധകരുള്ള താരമാണ് നീരജ് മാധവൻ , നടനായും ഡാൻസുകാരനായും ആരാധകരെ സൃഷ്ട്ടിച്ച താരത്തിന്റെ പുത്തൻ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന അള്ള് രാമേന്ദ്രൻ. അള്ള് രാമേന്ദ്രനിലെ നീരഡിന്റെ ഡപ്പാം കൂത്ത് ഡാൻസുമായെത്തിയ ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നത്.  വിസ്മയിപ്പിയ്ക്കുന്ന നൃത്ത ചുവടുകളാണ് നീരജിന്റെതെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു . കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റ പോസ്റ്ററുകൾക്കടക്കം വൻ സ്വീകരണമാണ് ലഭിയ്ച്ചിരുന്നത്. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അരികിൽ ഒരാൾ , ചന്ദ്രേട്ടൻഎവിടെയാ , […]

Categories
Film News

നടി ആക്രമിക്കപ്പെട്ടതെങ്ങനെയെന്ന് സംഘടനയ്ക്ക് വ്യക്തമായിട്ടില്ല; കുഞ്ചാക്കോ ബോബൻ

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ വ്യക്തമായ ധാരണ ഇനിയും ഇല്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെ പോയതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. എഎംഎംഎ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും എന്നാൽ നടിയ്ക്ക് സംഘടനയിലേയ്ക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കി നൽകണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു . നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വ്യക്തമായ ധരണ ആർക്കുമില്ലെന്നും  അതിനാൽ കോടതി വിധി വരുന്നതുവരെ കാത്തിരിയ്ക്കാൻ മാത്രമേ സംഘടനക്കും കഴിയുകയുള്ളെന്നും താരം പറഞ്ഞു.   അള്ള് രാമേന്ദ്രനാണ് താരത്തിന്റെ പുതിയചിത്രം, […]

Categories
Film News

വീണ്ടുമൊരു അടിപൊളി വിനീത് ശ്രീനിവാസൻ ഗാനം; അള്ള് രാമേന്ദ്രനിലെ മേലേ കാവിൽ പൂരം കാണാനെന്ന ഗാനം കാണാം

നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനിലെ അടിപൊളി ഗാനം പുറത്തിറങ്ങി . മേലേ കാവിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്  മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.  ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം ഒരുക്കിയിരിയ്ക്കുന്നത്. മേലേ കാവിൽ പൂരം കാണാനെന്ന ഗാനം ഇതിനോടകം തന്നെ സോഷയ്ൽ മീഡിയ ഏറ്റെടുത്ത് കഴിയ്ഞ്ഞു .ഫെബ്രുവരി ആദ്യ വാരമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക . ചാന്ദ്നി ശ്രീധറും അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ഇതുവരെയുള്ള കുഞ്ചാക്കോ ബോബൻ […]

Categories
Film News

ആരും കാണാതെ, ഹൃദയം തൊടുന്ന പാട്ടുമായി അള്ള് രാമേന്ദ്രൻ; മനോഹര ഗാനാം കാണാം

ചാക്കോച്ചന്റെ അള്ള് രാമേന്ദ്രനിലെ ഗാനം പുറത്തിറങ്ങി. അപർണ്ണ ബാലമുരളിയും കൃഷ്ണ ശങ്കറും അഭിനയിച്ച ആരും കാണാതെ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മനോഹരമായ ഗാനവും പ്രണയാർദ്ര നിമിഷങ്ങളും ചേർന്ന് ഗാനത്തിന്റെ ഭംഗി കൂട്ടുന്നു. ലളിതമായ വരികളും മികച്ച ഗാനാലാപനവും പാട്ട് കേട്ടിരിക്കാൻ നമ്മെ  പ്രേരിപ്പിക്കും. അദീഫ് മുഹമ്മദാണ് ഗായകൻ. ബികെ ഹരി നാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനാണ്.   25000 രൂപയ്ക്ക്  പോരാട്ടമെന്ന ചിത്രമൊരുക്കി കേരളത്തെ ഞെട്ടിച്ച ബിലഹരിയാണ് അള്ള് രാമേന്ദ്രന്റെ സംവിധായകൻ. ചിത്രത്തിനായി […]

Categories
Film News teaser

കുഞ്ചാക്കോയുടെ അള്ള് രാമചന്ദ്രന്റെ് ടീസർ പുറത്ത്; ഇങ്ങനെയൊരു ​ഗെറ്റപ്പ് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ചോക്കളേററ് ഹീറോയായി വന്ന് മലയാളികളുടെ മനസ് കവർന്ന കുഞ്ചാക്കോ ബോബൻ ഇതുവരെ കാണാത്ത ഭാവത്തിലും മട്ടിലുമെത്തുന്നു. കാലാകാലങ്ങളായി കുഞ്ചോക്കോയെന്ന നായകന് മലയാളികൾ മനസിലൊരു ചിത്രം നൽകിയിട്ടുണ്ട്, എന്നാൽ താരത്തിന്റെതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൽ ​ഗെറ്റപ്പൊക്കെ ഇത്തിരി വ്യത്യാസമാണ്. ചെയ്ഞ്ചെന്നാൽ നല്ല കിടിലൻ മെയ്ക്കോവറാണ് കക്ഷി നടത്തിയിരിക്കുന്നതെന്ന് പറയേണ്ടി വരും, അള്ള് രാമചന്ദ്രനെന്ന സിനിമക്ക് വേണ്ടിയിട്ടാണ് താരത്തിന്റെ പുത്തൻ മേക്കോവർ. എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരത്തിന്റെ പുത്തൻ സിനിമയായ അള്ള് രാമചന്ദ്രന്റെ ടീസറിനും ലഭിച്ചിരിക്കുന്നത് വൻ […]