Categories
Film News

പേട്ടയ്ക്ക് തിരിച്ചടിയായി സർക്കാർ ബസിലെ പ്രദർശനം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശാൽ

കാർത്തിക് സുബ്ബരാജിന്റെപുത്തൻ ചിത്രം സൂപ്പർ ഹിറ്റായി മുന്നോട്ട് പോകവേ ചിത്രം സർക്കാർ ബസിൽ പ്രദർശിപ്പിച്ച സംഭവത്തിൽ കൃത്യമായ നടപടി ഉണ്ടാകണമെന്ന് വെളിപ്പെടുത്തി വിശാൽ രംഗത്ത്. കരൂരിൽ നിന്ന് ചെന്നൈയ്ക്ക് പോകുന്ന ബസിലാണ് ചിത്രം പ്രദർശിപ്പിയ്ച്ചത് , കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ജനവരി 10 നാണ് തിയേറ്ററിലെത്തിയത്. ‍ ലോകമെമ്പാടും റിലീസ് നടത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്, മികച്ച കലക്ഷനുമായി ഇപ്പോഴും മുന്നേറുന്ന ചിത്രത്തെ സർക്കാർ ബസുകളിൽ പ്രദർശിപ്പിച്ചതിൽ  സോഷ്യൽ മീഡിയയിൽ വൻ രോഷമാണ് […]