Categories
Film News trailer

കള്ളൻ ഡിസൂസ ട്രയിലർ പുറത്തുവിട്ടു

സൗബിൻ ഷഹീർ , ദിലീഷ് പോത്തൻ ടീം കള്ളനും പോലീസുമായെത്തുന്ന പുതിയ സിനിമ കള്ളൻ ഡിസൂസ ട്രയിലർ പുറത്തുവിട്ടു. നവാ​ഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് റംഷി അഹമ്മദ് പ്രൊഡക്ഷൻസ് ബാനറിൽ റംഷി അഹമ്മദ് ആണ്. ജനുവരി 28ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയരാഘവൻ, ശ്രീജിത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ. റോയ് ഡേവിഡ്, പ്രേംകുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ […]