കങ്കണ റണാവത്ത് അവരുടെ പുതിയ സിനിമ തലൈവി നേരിട്ട് ഓണ്‍ലൈന്‍ റിലീസുണ്ടാവില്ലെന്ന് അറിയിച്ചിരിക്കുന്നു. ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് 55കോടിയ്ക്ക് നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയിരിക്കുന്നു. കങ്കണ പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തില്‍, തലൈവി പോലെ ഒരു മാസിവ് സ്കെയില്‍ സിനിമ ഡിജിറ്റല്‍ റിലീസിന് പറ്റിയതല്ല. എന്നാല്‍ പങ്ക, ജഡ്ജ്മമെന്റല് ഹെ ക്യാ എന്നിവ അത്തരം പ്രേക്ഷകര്‍ക്കും യോജിക്കും. സിനിമ നിര്‍മ്മിച്ചിരിക്കുന്ന ഡിജിറ്റല്‍ ഫ്രണ്ട്ലിയായാണ്. ഡിജിറ്റലില്‍ നിന്നും തന്നെ പിടിച്ചു നില്ക്കാനാവും. തലൈവി ഒരു ദ്വിഭാഷ ചിത്രമാണ്. അതാണ് നെറ്റ്ഫ്ലിക്സ്, ആമസോണ്‍ […]
