Categories
Film News

ഒറ്റ് : കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ടീം ദ്വിഭാഷ ചിത്രത്തിനായി ഒന്നിക്കുന്നു

തമിഴ്-മലയാളം ഭാഷകളിലായി വരാനിരിക്കുന്ന പുതിയ സിനിമയിൽ കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി ടീം ഒന്നിക്കുന്നു. ഒറ്റ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തീവണ്ടി ഫെയിം ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമ എസ് സജീവൻ എഴുതുന്നു. ആഗസ്റ്റ് സിനിമ , ആര്യ, ഷാജി നടേശൻ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്നു. ഈ മാസം അവസാനം ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാർ ആലോചിക്കുന്നത്. ഗോവ, മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. ഒറ്റ്, അരവിന്ദ് സ്വാമിയുടെ മൂന്നാമത് മലയാളം സിനിമയാണ്. ഡാഡി, ദേവരാഗം […]