മോഹന്‍ലാല്‍ ചിത്രം ഒടിയന് പ്രതീക്ഷിച്ച ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കാതെ പോയ സിനിമയായിരുന്നു. മലയാളസിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഹൈപ്പിനു പുറത്ത് റിലീസ് ചെയ്ത സിനിമ ഒരു നല്ല പങ്ക് പ്രേക്ഷകരെയും തൃപ്തിപ്പെടുത്താതെ പോയി. ഒടിയന് പരസ്യ സംവിധായകനായിരുന്ന ശ്രീകുമാര്‍ മേനോന്റെ ആദ്യ ഫീച്ചര്സിനിമാസംവിധാനമായിരുന്നു. സിനിമ റിലീസ് ചെയ്ത് ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സംവിധായകനും നായകന് മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഇത്തവണ പരസ്യത്തിനു വേണ്ടിയാണെന്നു മാത്രം. ശ്രീകുമാര്‍ മേനോന് മോഹന്‍ലാലിനെ വച്ച് മൈ ജിയ്ക്ക് വേണ്ടി പരസ്യം […]
