Categories
Film News

ഐസ് ഒരതി, ഹരീഷ് പേരടി നായകനാകുന്നു, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രശസ്ത നടന്‍ ഹരീഷ് പേരടി മലയാളസിനിമ ഐസ് ഒരതിയില്‍ നായകനായെത്തുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കി. നിര്‍മ്മല്‍ പാലാഴി, ആശ അരവിന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അഖില്‍ കാവുങ്ങല്‍ തിരക്കഥ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ്. പുനത്തില്‍ പ്രൊഡക്ഷന്‍സ്, ബോധി കൂള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ കെആര്‍ ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചിത്രം നിര്‍മ്മിക്കുന്നു. രാഹുല്‍ സി വിമല സിനിമാറ്റോഗ്രാഫി, ഗിരീശന്‍ എസി സംഗീതം, രാകേഷ് അശോക എഡിറ്റിംഗ്, മുരളി ബേപ്പൂര്‍ ആര്‍ട് […]