Categories
Film News

ഉയരെ സ്‌പെഷല്‍ സ്‌ക്രീനിംഗുമായി കേരള ഗവണ്‍മെന്റ്

മനു അശോകന്‍ ഒരുക്കിയ ഉയരെയാണ് ഇപ്പോഴത്തെ സംസാരവിഷയം. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമയില്‍ പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. എല്ലാ മേഖലകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടികൊണ്ട് ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആസിഡ് ആക്രമണം നേരിട്ട വ്യക്തി ജീവിതത്തില്‍ തന്റെ ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നതും നേടുന്നതുമാണ് കഥ. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. പുതിയ മൂന്നു നിര്‍മ്മാതാക്കളാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷെനുഗ, ഷെഗ്ന,ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണക്കാരുടേയും നിരൂപകരുടേയും […]

Categories
Film News

ഉയരെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പാര്‍വ്വതി നായികയാകുന്ന ഉയരെ യു സര്‍ട്ടിഫിക്കറ്റ് നേടി സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. പുതുമുഖ സംവിധായകനായ മനു അശോകന്റെ സിനിമ ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടി തന്റെ നിശ്ചയദാര്‍ഡ്യത്താല്‍ അതിനെ അതിജീവിക്കുകയും തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുന്നതുമാണ് കഥ. പാര്‍വ്വതി പല്ലവി എന്ന കഥാപാത്രമായാണ് എത്തുന്നത്.പൈലറ്റ് ആവാനാണ് പല്ലവി ആഗ്രഹിക്കുന്നത്. ആസിഫ് അലി നായകവേഷം ചെയ്യുന്നു. ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്കാര്‍, സിദ്ദീഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, […]

Categories
Film News

ആസിഫ് അലി- പാര്‍വ്വതി സിനിമ ഉയരെ പുതിയ പോസ്റ്റര്‍

ഉയരെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ്, പാര്‍വ്വതി,ടൊവിനോ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖം മനു അശോകന്‍ ആണ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ മുന്‍അസോസിയേറ്റായിരുന്നു. ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ , ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. പല്ലവി പൈലറ്റ് ആണ്. പിന്നീട് അവര്‍ ഒരു ആസിഡ് ആക്രമണത്തിന് ഇരയാവുകയാണ്. രണ്ട് വ്യത്യസ്ത ലുക്കില്‍ ആണ് […]

Categories
Film News

ഉയരെ, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഉയരെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തു. ആസിഫ്, പാര്‍വ്വതി,ടൊവിനോ തോമസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉയരെ. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. രാജേഷ് പിള്ളയുടെ ചരമവാര്‍ഷികദിനത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രധാന മൂന്നു താരങ്ങളും പോസ്റ്ററിലുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. പല്ലവി എന്ന എയര്‍ഹോസ്റ്റസ് ആയാണ് പാര്‍വ്വതി എത്തുന്നത്. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാവുകയാണ് […]

Categories
Film News

ഉയരെയില്‍ പാര്‍വ്വതിക്കൊപ്പം സംയുക്ത മേനോനും അനാര്‍ക്കലി മരിക്കാരും

ഈ വര്‍ഷം ഏറെ പ്രതീക്ഷകളോടെ ഒരുങ്ങുന്ന പ്രൊജക്ടാണ് പാര്‍വ്വതി നായികയാകുന്ന ഉയരെ. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് മനു അശോകനാണ്. ടൊവിനോ തോമസും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തുന്നു ചിത്രത്തില്‍. സിനിമയിലേക്ക് എത്തുന്ന പുതിയ താരങ്ങളാണ് സംയുക്ത മേനോന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍. ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയില്‍ പ്രതാപ് പോത്തന്‍, സിദ്ദീഖ്, ഭഗത് എന്നിവരുമുണ്ട്. പാര്‍വ്വതി ചിത്രത്തില്‍ ആസിഡ് അറ്റാക്ക് നേരിട്ട ആളായാണെത്തുന്നത്. കൊച്ചി, ആഗ്ര, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മുകേഷ് മുരളീധരന്‍ […]

Categories
Film News

പാർവതിയും ആസിഫലിയും ഒന്നിക്കുന്ന ചിത്രം ഉയരെയുടെ പുത്തൻ പോസ്റ്റർ കാണാം

ആസിഡ് ആക്രമണത്തെ അതിജീവിയ്ക്കുന്ന പല്ലവിയെന്ന പെൺകുട്ടിയായി പാർവതിയെത്തുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിലെ പോസ്റ്റർ  പുറത്ത് വന്നു. മനു അശോകൻ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കൂടിയാണ് ഉയരെ, ആസിഫിന്റെ നായികയായി പാർവതിയെത്തുന്ന  പോസ്റ്ററാണ്  പുറത്ത് വന്നിരിയ്ക്കുന്നത്. ബോബി-സഞ്ജയ്മാരുടേതാണ് തിരക്കഥ . ചിത്രത്തിൽ പ്രധാന കഥാപാത്രമായി ടൊവിനോയും ഉണ്ടാകും . ഇതിന് മുൻപ് ബോബി -സഞ്ജയ് , പാർവതി കൂട്ടുകെട്ടിൽ ഇറങ്ങിയചിത്രം നോട്ട് ബുക്കാണ് . സിനിമക്കായി കിടിലൻ മേക്കോവറിലാണ് താരമെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്, ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു […]

Categories
Film News

വിജയ് സൂപ്പറും പൗർണ്ണമിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലി ചിത്രം ഉയരെയുടെ പോസ്റ്റർ പുറത്ത്

ആസിഡ് ആക്രമണത്തെ അതിജീവിയ്ക്കുന്ന പല്ലവിയെന്ന കഥാപാത്രമായി പാർവതിയെത്തുന്ന ചിത്രമാണ് ഉയിരെ, ടൊവിനോ , ആസിഫ് എന്നിവരാണ് നായകൻമാരായെത്തുന്നത് . ഉയരെയിലെ ആസിഫ് അലിയുടെ പോസ്റ്റർ പുറത്ത് , ഗോവിന്ദെന്ന കഥാപാത്രമായാണ് ആസിഫ് എത്തുന്നത് . ആസിഫ് തന്നെയാണ് പോസ്റ്റർ പുറത്ത് വിട്ടത് . മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ്മാരാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് .മുകേഷ് മുരളീധരൻ സിനിമോട്ടോഗ്രഫിയും , മഹേഷ് നാരായണൻ എഡിറ്റിംങും ഗോപീ സുന്ദർ സംഗീതവും നിർവഹിയ്ക്കുന്നു . മലയാളത്തിലെ മുൻനിര താരങ്ങളായ […]

Categories
Film News

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയായി പാർവതി; ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

നവാഗതനായ മനു സംവിധാനം ചെയ്യുന്ന പാർവതി നായികയായെത്തുന്ന ചിത്രം ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. <iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fuyaremovie%2Fposts%2F330925204420850&width=500″ width=”500″ height=”681″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe> പാർവതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നത്. ചിത്രത്തിലെ പാർവതിയുടെ ആദ്യ ക്യാരക്ടർ പോസ്റ്റാണ് പുറത്തിറങ്ങിയത്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവിയെന്ന പെൺകുട്ടിയായാണ് ചിത്രത്തിൽ പാർവതി വേഷമിടുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തൻ , പ്രേംപ്രകാശ് , ഭഗത് , ഇർഷാദ് , അനാർക്കലി […]