Categories
Film News

ഉണ്ട സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍

ഉണ്ടയ്ക്ക് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരു്കകുന്ന പുതിയ സിനിമയില്‍ പുതിയ പ്രൊജക്ടുമായെത്തിയിരിക്കുകയാണ്. പൂജ ചടങ്ങുകളോടെ തുടങ്ങിയ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, വീണ നന്ദകുമാര്‍, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ ്പ്രധാന താരങ്ങള്‍. പേരിട്ടിട്ടില്ല. അണിയറയില്‍ ജിംഷി ഖാലിദ് ക്യാമറയും നേഹനായര്‍ യക്‌സന്‍ ഗാരി പെരേര ടീം സംഗീതവും ചെയ്യുന്നു. ഗവണ്‍മെന്റിന്റെ എല്ലാ ആരോഗ്യപ്രൊട്ടോക്കോളും പാലിച്ചുകൊണ്ട് ടീം ചിത്രീകരണം തുടരുകയാണ്. ഉണ്ടയ്ക്ക് ശേഷം ഷെയ്ന്‍ നിഗത്തിനെ നായകനാക്കി സിനിമ ഒരുക്കാനൊരുങ്ങിയെങ്കിലും […]

Categories
Film News

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഷെയ്ന്‍ നിഗമിനൊപ്പം

രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം നേടിയിരിക്കുകയാണ് ഖാലിദ് റഹ്മാന്‍. തന്റെ രണ്ട് ചിത്രങ്ങളും സംവിധായകന്‍ വ്യത്യസ്തമായാണ് ഒരുക്കിയത്. സംവിധായകന്റെ അടുത്ത സിനിമ ഷെയ്ന്‍ നിഗത്തിനൊപ്പമായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഷിഖ് ഉസ്മാന്‍ ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കും. ഷെയന്‍ നിഗത്തിനൊപ്പം ജോഡിയായഭിനയിക്കാന്‍ നായികയെ തേടി കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു അണിയറക്കാര്‍. ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. ഷെയന്‍ നിലവില്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. വലിയ പെരുന്നാള്‍ എന്ന സിനിമ […]

Categories
Film News

സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം, ഉണ്ട, ജിസിസിയില്‍ ചിത്രം ജൂണ്‍ 19നെത്തും

കേരളത്തില്‍ വിജയതുടക്കം ലഭിച്ച മമ്മൂട്ടി ചിത്രം ഉണ്ട ജൂണ്‍ 19ന് ജിസിസിയില്‍ റിലീസ് ചെയ്യുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയിലുള്‍പ്പെടെ പ്രധാന സെന്ററുകളിലെല്ലാം സിനിമ റിലീസ് ചെയ്യുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാളസിനിമയാണ് ഉണ്ട. ഗള്‍ഫ് മലയാളികള്‍ സിനിമാആരാധകരുമെല്ലാം റിലീസിംഗിനായുളള കാത്തിരിപ്പിലാണ്. ഖാലിദ് റഹ്മാന്‍ ഒരുക്കിയ ഉണ്ട തിരക്കഥ ഒരുക്കിയത് ഹര്‍ഷാദ് ആണ്. കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി പോകുന്ന ഒരു ബറ്റാലിയന്‍ പോലീസുകാരുടെ കഥയാണിത്. മമ്മൂട്ടി സിനിമയില്‍ സബ്ഇന്‍സ്‌പെക്ടര്‍ സിപി […]

Categories
Film News

മമ്മൂട്ടിയുടെ ഉണ്ട ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് കഴിഞ്ഞു

മമ്മൂട്ടിയുടെ പോലീസ് സിനിമ ഉണ്ട സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ചിത്രം നേടി. സെന്‍സറിംഗ് പൂര്‍ത്തിയായതോടെ സിനിമ ഈ വെള്ളി ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്നുറപ്പായി. ഖാലിദ് റഹ്മാന്‍ അനുരാഗകരിക്കിന്‍ വെള്ളം ഫെയിം സംവിധാനം ചെയ്യുന്ന സിനിമ റിയലിസ്റ്റിക് പോലീസ് കഥയാണ്. ഉണ്ട തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദ് ആണ്. 2014 ലോകസഭാഇലക്ഷന്‍ സമയത്ത് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒരു യൂണിറ്റ് പോലീസ് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഏരിയയിലേക്ക് പോവുന്നതും തുടര്‍ന്നുണ്ടാകുന്ന […]

Categories
Film News trailer

മമ്മൂട്ടിയുടെ ഉണ്ട ട്രയിലര്‍

മുമ്പ് അറിയിച്ചിരുന്നതുപോലെ മമ്മൂട്ടിയുടെ പോലീസ് ചിത്രം ഉണ്ട ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ട്രയിലര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെ ഷെയര്‍ ചെയ്തു. ഖാലിദ് റഹ്മാന്‍- അനുരാഗകരിക്കിന്‍ വെള്ളം ഫെയിം സംവിധാനം ചെയ്യുന്ന ചിത്രം 2014ലെ ലോകസഭ ഇലക്ഷന്‍ സമയത്ത് ഉണ്ടായ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി ഒരു യൂണിറ്റ് പോലീസ് ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് ഏരിയയിലേക്ക് പോവുന്നതും അവിടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍. പൂര്‍ണ്ണമായും റിയലിസ്റ്റിക്കായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മാജിക്കുകളോ കൊമേഴ്‌സ്യല്‍ […]

Categories
Film News

മമ്മൂട്ടിയുടെ ഉണ്ട റിലീസ് തീയ്യതി മാറ്റി, പുതിയ തീയ്യതി

മമ്മൂട്ടി പോലീസുകാരനായെത്തുന്ന സിനിമ ഉണ്ട ഈദിന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സറിംഗ് പ്രശ്‌നങ്ങള്‍ കാരണം റിലീസിംഗ് നീട്ടിയിരിക്കുകയാണ്. ജൂണ്‍ 14ന് ലോകമാകെ സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാളെ ഈദ് ദിനത്തില്‍ രാവിലെ 11മണിക്ക സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്യാനിരിക്കുകയാണ് അണിയറക്കാര്‍. ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ഉണ്ട കേരളത്തില്‍ നിന്നുമുള്ള ഒരു യൂണിറ്റ് പോലീസുകാര്‍ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഏരിയയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍. മമ്മൂട്ടി പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ സിപി മണികണ്ഠന്‍ ആയെത്തുന്നു. […]

Categories
Film News teaser

ഉണ്ട ടീസറിന് സോഷ്യല്‍മീഡിയയില്‍ വന്‍സ്വീകരണം

കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ട ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകൡലൂടെ റിലീസ് ചെയ്തിരുന്നു. 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് പ്രേക്ഷകരില്‍ നിന്നുമുള്ള നല്ല പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. യൂട്യൂബില്‍ ട്രന്റിംഗ് ലിസ്റ്റില്‍ മുമ്പില്‍ തന്നെയുണ്ട് ടീസര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ ഈദിന് തിയേറ്ററുകളിലേക്കെത്തുകയാണ്. ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ്. മമ്മൂട്ടി മണികണ്ഠന്‍ സി പി എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അദ്ദേഹം നയിക്കുന്ന […]

Categories
Film News

ഉണ്ട ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് റിലീസ് ചെയ്യും

മമ്മൂട്ടിയുടെ ഈദ് റിലീസ് ചിത്രമാണ് ഉണ്ട. അനുരാഗകരിക്കിന്‍ വെള്ളം ഫെയിം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന സിനിമയുടെ ടീസര്‍ ഇന്ന് മെയ് 16 വ്യാഴാഴ്ച രാത്രി 7ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാല്‍ , മമ്മൂട്ടി എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെ ഒരേ സമയം ലോഞ്ച് ചെയ്യും. ഉണ്ട ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ്. മമ്മൂട്ടി മണികണ്ഠന്‍ സി പി എന്ന സബ് ഇന്‍സ്‌പെക്ടറാണ്. അദ്ദേഹം നയിക്കുന്ന എട്ട് പേരടങ്ങുന്ന ഒരു സംഘം പോലീസുകാര്‍ ഇലക്ഷന്‍ […]

Categories
Film News

ഏവരും കാത്തിരിക്കുന്ന ഉണ്ട ടീസര്‍ നാളെയെത്തും

മമ്മൂട്ടിയുടെ ഏവരും കാത്തിരിക്കുന്ന പോലീസ് സിനിമ ഉണ്ട ഈദിന് റിലീസ് ചെയ്യുകയാണ്. അനുരാഗ കരിക്കിന്‍വെള്ളം ഫെയിം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന സിനിമ ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ്. ഉണ്ടയില്‍ മമ്മൂട്ടി മണികണ്ഠന്‍ സി പി എന്നു പേരുള്ള പോലീസ് സബ്ഇന്‍സ്‌പെക്ടറായാണ് എത്തുന്നത്. എട്ട് പേരടങ്ങിയ പോലീസ് കോണ്‍സ്റ്റബിള്‍ സംഘത്തെ നയിക്കുന്ന ആളാണ്. ഇവരുടെ യൂണിറ്റ് ചത്തീസ്ഗഡിലെ നക്‌സലൈറ്റ് ഏരിയയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍. ഇന്‍ഡസ്ട്രിയിലെ വിവരങ്ങളനുസരിച്ച് സിനിമ കൊമേഴ്‌സ്യല്‍ ഗിമ്മിക്കുകളൊന്നുമില്ലാത്ത മുഴുവന്‍ റിയലിസ്റ്റിക്കായുള്ള […]

Categories
Film News

മമ്മൂട്ടി സബ്ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ ആയി ഉണ്ടയില്‍

മമ്മൂട്ടിയുടെ ഈദ് റിലീസിംഗ് സിനിമയാണ് ഉണ്ട. മുമ്പ് അറിയിച്ചിരുന്നതുപോലെ സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍. ഖാലിദ് റഹ്മാന്‍, അനുരാഗ കരിക്കിന്‍വെള്ളം ഫെയിം ഒരുക്കുന്ന ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ് സിനിമ. ഉണ്ട സിനിമയില്‍ മണികണ്ഠന്‍ സി പി എന്ന പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ആണ്. എട്ട് ആളുകളുള്ള പോലീസ് യൂണിറ്റിനെ നയിക്കുന്ന ആളാണ്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അര്‍ജ്ജുന്‍ അശോകന്‍, നൗഷാദ് ബോംബെ, ഗോകുലന്‍, അഭിരാം, ലുഖ്മാന്‍ എന്നിവരാണ് എട്ട് […]